ആവേശം അലതല്ലും, പ്രിമീയർ ലീഗിൽ പോരാട്ടം ഒപ്പത്തിനൊപ്പം; ഫൈനലിൽ വീണ്ടും ഡൽഹിയും മുംബൈയും ഏറ്റുമുട്ടുമോ?
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആവേശം അലതല്ലും, പ്രിമീയർ ലീഗിൽ പോരാട്ടം ഒപ്പത്തിനൊപ്പം; ഫൈനലിൽ വീണ്ടും ഡൽഹിയും മുംബൈയും ഏറ്റുമുട്ടുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

വനിതാ പ്രീമിയർ ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്കായുള്ള കനത്ത പോരാട്ടത്തിൽ ടീമുകൾ. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. തൊട്ടുപിന്നിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈയുമുണ്ട്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി ഒന്നാമതെത്തിയത്.

ആറു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ആർസിബിയാണ് മൂന്നാമത്. മുംബൈയ്‌ക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാൽ മൂന്നാം സ്ഥാനത്ത് തന്നെ സ്മൃതിയും കൂട്ടരും തുടരും.
എന്നാൽ, മുംബൈയോട് തോറ്റാൽ ആറു പോയിന്റുമായി ആർസിബി ടൂർണമെന്റിൽ നിന്ന് പുറത്താകും. ഇതോടെ ടൂർണമെന്റിന്റെ നോക്കൗട്ടിലേക്ക് പ്രവേശിക്കാൻ യുപി വാരിയേഴ്‌സും ഗുജറാത്ത് ജയന്റ്‌സും മത്സരിക്കും.

എട്ട് മത്സരങ്ങളിൽ നിന്ന് യുപി വാരിയേഴ്‌സിന് ആറു പോയിന്റും 7 മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമാണ് ഗുജറാത്ത് ജയന്റ്‌സിനുള്ളത്. വലിയ മാർജിനിൽ മുംബൈ ഇന്ത്യൻസ് ആർസിബിയെ തോൽപ്പിക്കുകയും നാളെ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ഗുജറാത്തിന് പ്ലേഓഫിലേക്ക് യോഗ്യത നേടാം. ഇന്ന് മുംബൈ വിജയിച്ചാൽ ടൂർണമെന്റ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.

 

Tags: womens premier league
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies