സമസ്ത മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ഭാരതമാണിത്; ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറുമെന്ന് ദ്രൗപദി മുർമു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമസ്ത മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ഭാരതമാണിത്; ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറുമെന്ന് ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 08:00 am IST
Facebook
Twitter
WhatsAppTelegram

പോർട്ട് ലൂയിസ്‌: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിലാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സമസ്ത മേഖലകളിലും ഭാരതത്തിന്റെ മുന്നേറ്റം ഇതിന് തെളിവാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മൗറീഷ്യസിൽ സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി, പോർട്ട് ലൂയിസിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നത്തെ ഭാരതം എല്ലാ മേഖലകളിലും കുതിച്ചയർന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ആഗോള സമ്പദ് വ്യവസ്ഥയിലൊന്നായി മാറാനുള്ള പാതയിലാണ് രാജ്യമെന്നും ദ്രൗപദി മുർമു ചൂണ്ടിക്കാട്ടി.ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി ബന്ധത്തേയും രാഷ്‌ട്രപതി പ്രശംസിച്ചു. ” മൗറീഷ്യസിലെ യുവാക്കൾക്ക് മുന്നിൽ ഇന്ന് ധാരാളം തൊഴിലുകളും അവസരങ്ങളും തുറന്ന് കിടക്കുകയാണ്. ഒസിഐ കാർഡ് യോഗ്യത പുതിയ തലമുറയിലുള്ള ഇന്ത്യൻ വംശജർക്ക് കൂടി നീട്ടിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യയും മൗറീഷ്യസും എല്ലാ കാലത്തും പരസ്പര സഹകരണത്തോടെ മാത്രം പ്രവർത്തിച്ച് വരുന്ന രാജ്യങ്ങളാണെന്നും” രാഷ്‌ട്രപതി വ്യക്തമാക്കി.

56ാമത് മൗറീഷ്യസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് ദ്രൗപദി മുർമു മൗറീഷ്യസിൽ എത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ രാഷ്‌ട്രപതി നിരവധി ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മൗറീഷ്യസിലെ ഏഴാം തലമുറയിലുള്ള ഇന്ത്യൻ വംശജർക്ക് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് അനുവദിക്കാനുള്ള വ്യവസ്ഥയ്‌ക്ക് ഇന്ത്യ അംഗീകാരം നൽകിയതായി ദ്രൗപദി മുർമു നേരത്തെ അറിയിച്ചിരുന്നു.

Tags: PresidentDRAUPATHY MURMUFEATURED2mauritius
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies