പച്ച നിറത്തിലുള്ള പൊടിയിൽ വെള്ളം ചേർ‌ത്താൽ സർവ നിറവും ലഭിക്കും!! ഭക്ഷണപദാർത്ഥിന് ആകർഷകമായ നിറം നൽകുന്ന 'റൊഡാമിൻ-ബി' എന്ന കൊലയാളി; ഇതറിയാതെ പോകരുത്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ച നിറത്തിലുള്ള പൊടിയിൽ വെള്ളം ചേർ‌ത്താൽ സർവ നിറവും ലഭിക്കും!! ഭക്ഷണപദാർത്ഥിന് ആകർഷകമായ നിറം നൽകുന്ന ‘റൊഡാമിൻ-ബി’ എന്ന കൊലയാളി; ഇതറിയാതെ പോകരുത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 11:31 am IST
FacebookTwitterWhatsAppTelegram

നിറം കൊണ്ട് നമ്മളെ ആകർഷിക്കുന്ന വിഭവങ്ങൾ പലതാണ്. നിറത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കുരുക്ക് അറിയാതെയാണ് പലരും ഇത്തരം ഭക്ഷണങ്ങളും ലഘുപലഹാരങ്ങളും കഴിക്കുന്നത്. അടുത്തിടെയാണ് കർണാടക സർക്കാർ‌ പഞ്ഞിമിഠായിയും ​ഗോബി മഞ്ചൂരിയനും സംസ്ഥാനത്ത് നിരോധിച്ചത്. കണ്ണുകളെ ആകർഷിക്കുന്നതിനായി കൃത്രിമ നിറങ്ങൾ ഇവയിൽ‌ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി.

റൊഡാമിൻ-ബി, ടാർട്രാസിൻ പോലെയുള്ളവയാണ് മിക്കവയിലും ചേർക്കുന്നത്. പിങ്ക്, ചുവപ്പ് നിറങ്ങൾ നൽകുന്ന പദാർത്ഥങ്ങലളാണ് റൊഡാമിൻ-ബി. പൊടി രൂപത്തിലുള്ള ഇവയ്‌ക്ക് പച്ച നിറമാണെങ്കിലും വെള്ളവുമായി കൂടിച്ചേരുന്നതോടെ പിങ്ക്, മഞ്ഞ, നീലകലർന്ന ചുവപ്പ് തുടങ്ങിയ നിറങ്ങളും ലഭിക്കും. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോ​ഗിക്കുന്നവയാണ് റൊഡാമിൻ ബി. മനുഷ്യശരീരത്തിലെത്തുന്നത് ​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകും. സസ്യങ്ങൾക്കും പ്രകൃതിക്കും ഇത് ദോഷം ചെയ്യുന്നു. ഇത് ശരീരത്തിൽ പ്രവേശിക്കുന്നതോടെ കോശങ്ങൾക്കും കലകൾക്കും കേടുപാട് സംഭവിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കരളിന്റെ പ്രവർത്തനങ്ങളെയും തടസപ്പെടുത്താനും കാൻസർ സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് മാരകമായ ഇവയുടെ ഉപയോ​ഗം നിരോധിച്ചത്.

കർ‌ണാടയകയ്‌ക്ക് പുറമേ പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. കർണാടകയിൽ പഞ്ഞിമിഠായിയോ ​ഗോബി മഞ്ചൂരിയനോ വിൽപന നടത്തിയാൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സർക്കാർ‌ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം റൊഡാമിന്റെ ഉപയോഗത്തിന് വിലക്കുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളിൽ റൊഡാമിൻ-ബി ചേർക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.

Tags: GobimanjurianCotton CandyKarnatakabanrhodamine
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies