ഡിജിറ്റൽ ക്രിയേറ്റർ ഗ്രീഷ്മക്കെതിരെ മോശം കമന്റുമായി ഇൻസ്റ്റഗ്രാം താരം അമല ഷാജിയുടെ അമ്മ; വിവാദമായതോടെ ഡിലീറ്റ് ചെയ്ത് മുങ്ങി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഡിജിറ്റൽ ക്രിയേറ്റർ ഗ്രീഷ്മക്കെതിരെ മോശം കമന്റുമായി ഇൻസ്റ്റഗ്രാം താരം അമല ഷാജിയുടെ അമ്മ; വിവാദമായതോടെ ഡിലീറ്റ് ചെയ്ത് മുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിരവധി ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്. വീട്ടുകാർക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള രസകരമായ വീഡിയോകളാണ് ഗ്രീഷ്മ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുള്ളത്. നിരവധി ആരാധകരുള്ള ഗ്രീഷ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

ഗ്രീഷ്മയുടെ വീഡിയോയ്‌ക്ക് ചുവടെ സോഷ്യൽ മീഡിയ താരമായ അമല ഷാജിയുടെ അമ്മ ബീന ഒരു മോശം കമന്റിട്ടിരുന്നു. വളരെ മോശമായ ഭാഷയിലായിരുന്നു ബീന ഷാജിയുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രീഷ്മ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി മറുപടിയും നൽകിയിരുന്നു. ‘നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി’ എന്നായിരുന്നു ഗ്രീഷ്മ മറുപടിയായി കുറിച്ചത്. ഒപ്പം അമല അടക്കമുള്ളവരെ ടാഗും ചെയ്തു. ഇതോടെ ബീന കമന്റ് ഡിലീറ്റ് ചെയ്തു. പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി ഗ്രീഷ്മ രംഗത്തെത്തിയത്.

‘ ചെറുപ്പം മുതലേ ഞാൻ ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നു. അന്നൊന്നും ഇത്തരത്തിൽ എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എന്നെ എന്ത് പറഞ്ഞാലും പ്രതികരിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്നാൽ ഇപ്പോഴും പ്രതികരിക്കാൻ ധൈര്യമില്ലാത്ത നിരവധി കുട്ടികളുണ്ട്. ബോഡി ഷെയ്മിംഗ് ഒരാളെ എത്രമാത്രം വിഷമിപ്പിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ പരമാവധി ബോഡി ഷെയ്മിംഗ് ഒഴിവാക്കൂവെന്നും ഗ്രീഷ്മ പറഞ്ഞു.

Tags: SUBAmala ShajiGREESHMA BOSS
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies