യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണം; ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ബെലാറസ് വിദേശകാര്യ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണം; ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്‌ക്കുമെന്ന് ബെലാറസ് വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 06:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന ഇന്ത്യയുടെ ആവശ്യത്തെ പൂർണമായും പിന്തുണയ്‌ക്കുമെന്ന് ബെലാറസ് വിദേശകാര്യ മന്ത്രി സെർജി അലീനിക്. ഇന്ത്യാ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അലീനിക് പറയുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

” ബെലാറസ് ഈ വിഷയം അടിയന്തരമായി തന്നെ ചർച്ച ചെയ്തതാണ്. യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യമുണ്ട്. ഏറെ നാളായി ഉയർന്ന് വരുന്ന ഒരു വിഷയമാണത്. ജനറൽ അസംബ്ലിയുടെ 78-ാമത് സെഷനിലും സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ പ്രവേശനത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്‌ക്കും.

എസ്സിഒയിൽ ബെലാറസിന്റെ സ്ഥിര അംഗത്വത്തിനുള്ള അപേക്ഷയിൽ ആദ്യ പിന്തുണ നൽകിയത് ഇന്ത്യയാണ്. ഇക്കാര്യത്തിൽ ഇന്ത്യയെ നന്ദി അറിയിക്കുകയാണ്. എസ്സിഒയിൽ അംഗത്വം നേടാനുള്ള നീക്കത്തിന്റെ അവസാന ഘട്ടത്തിലാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്‌സിൽ ബെലാറസിന്റെ അംഗത്വത്തെക്കുറിച്ചും ചർച്ചകൾ നടന്നു. ഇന്ത്യയും ബെലാറസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. പ്രതിരോധ, രാഷ്‌ട്രീയ, വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണവും കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായി.

 

 

Tags: belarusFEATURED2foreign minister
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies