കഴിഞ്ഞ 10 വർഷം ഭാരതത്തിന്റെ സുവർണ കാലഘട്ടം; നരേന്ദ്രമോദിയും ബിജെപിയും വാക്കുപറഞ്ഞാൽ അത് നടത്തിയിരിക്കും: അനിൽ ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഴിഞ്ഞ 10 വർഷം ഭാരതത്തിന്റെ സുവർണ കാലഘട്ടം; നരേന്ദ്രമോദിയും ബിജെപിയും വാക്കുപറഞ്ഞാൽ അത് നടത്തിയിരിക്കും: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 01:47 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഒരു കാര്യം പ്രഖ്യാപിച്ചാൽ അത് ചെയ്തിരിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. അയോദ്ധ്യാ രാമക്ഷേത്രം, ആർട്ടിക്കിൾ 370, സിഎഎ ഇതൊക്കെ പ്രധാനമന്ത്രി ഉറപ്പ് നൽകിയ കാര്യങ്ങളാണെന്നും അത് നടപ്പിലാക്കിയെന്നും അനിൽ ആന്റണി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാരതത്തിന്റെ സുവർണ കാലഘട്ടങ്ങളായിരുന്നു കഴിഞ്ഞ പത്ത് വർഷം. ഓരോ മേഖലയിലും ചരിത്രത്തിൽ ഇതുവരെ കാണാത്ത വളർച്ച കൈവരിച്ചു. 67 വർഷത്തിൽ നടക്കാത്ത വികസനങ്ങൾ പത്ത് വർഷം കൊണ്ട് മോദി സർക്കാർ നടപ്പിലാക്കി. സിഎഎയെ തടുക്കാൻ ഒരു ശക്തിക്കും സാധിക്കില്ല. എല്ലാ മേഖലയിലും കേരളം മാത്രം പുറകിലേക്ക് പോകുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ളത്. ആർബിഐയുടെ കണക്കനുസരിച്ച് വളർച്ചാ നിരക്ക് ഏറ്റവും കുറവുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ യുവാക്കൾ സ്റ്റാർട്ടപ്പുകൾ നടത്തുന്നു. എന്നാൽ കേരളത്തിലെ യുവാക്കൾ എസ്എഫ്ഐയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്നു.

പത്തനംതിട്ടയിൽ അടിസ്ഥാന സൗകര്യങ്ങളില്ല, നല്ല റെയിൽവേ സ്റ്റേഷനുകളില്ല, ബസ് സ്റ്റാൻഡില്ല. ഇതിനൊക്കെ മാറ്റം വരേണ്ടത് അനിവാര്യമാണ്. പത്തനംതിട്ടയുടെ വികസനത്തിന് എൻഡിഎ അധികാരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ഇടത്-വലത് സ്ഥാനാർത്ഥികൾ പ്രീണന രാഷ്‌ട്രീയം നടത്തുന്നു. ആന്റോ ആന്റണി സൈനികരെ അധിക്ഷേപിച്ചു. ഇങ്ങനെ ഒരാളെ തിരഞ്ഞെടുക്കണോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്’- അനിൽ ആന്റണി പറഞ്ഞു.

Tags: ANIL ANTONYpathanmthitta
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies