കപൂർ കുടുംബത്തിൽ 10-ാം ക്ലാസ് പാസായ ഏക വ്യക്തി രൺബീർ കപൂർ; സന്തോഷം കൊണ്ട് മുത്തശ്ശി കരഞ്ഞു പോയെന്ന് നടൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കപൂർ കുടുംബത്തിൽ 10-ാം ക്ലാസ് പാസായ ഏക വ്യക്തി രൺബീർ കപൂർ; സന്തോഷം കൊണ്ട് മുത്തശ്ശി കരഞ്ഞു പോയെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:25 pm IST
Facebook
Twitter
WhatsAppTelegram

കപൂർ കുടുംബത്തിലെ 5 തലമുറകളും ബോളിവുഡിൽ സജീവമാണ്. അതുകൊണ്ടുതന്നെ കപൂർ കുടുംബത്തിലെ ഓരോ താരങ്ങളുടെ ജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ താരങ്ങളുടെ വിദ്യാഭ്യാസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിൽ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് രൺബീർ കപൂർ പറഞ്ഞതാണ് കാരണം.

തന്റെ കുടുംബത്തിൽ ഏറ്റവും അധികം പഠിച്ചിട്ടുള്ളത് താനാണെന്നും രൺബീർ പറയുന്നു. കപൂര്‍ കുടുംബത്തില്‍ 10-ാം ക്ലാസ് പാസായ ഏക വ്യക്തി താന്‍ എന്നാണ് രണ്‍ബിര്‍ പറഞ്ഞത്. മുത്തച്ഛന്‍ രാജ് കപൂറും അച്ഛന്‍ റിഷി രാജ് കപൂറും പത്താം ക്ലാസ് പരീക്ഷ പാസായിട്ടില്ല. മുംബൈയിലെ സ്‌കോട്ടിഷ് സ്‌കൂളിലായിരുന്നു രൺബീർ പഠനം പൂർത്തിയാക്കിയത്. തുടർന്ന്, ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ നിന്ന് ഫിലിം മേക്കിംഗ് കോഴ്‌സിന് ചേർന്നു. അതിന് ശേഷം ലീ സ്ട്രാസ്ബര്‍ഗ് തിയേറ്ററില്‍ നിന്നും മെത്തേഡ് ആക്ടിംഗ് പഠിച്ചിരുന്നു.

‘അച്ഛൻ സംവിധാനം ചെയ്ത ‘ആ അബ് ലൗട്ട് ചാലെ’ സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ ആയിരുന്നപ്പോഴായിരുന്നു എന്റെ പത്താം ക്ലാസിലെ റിസൾട്ട് വന്നത്. എനിക്ക് 54.3 ശതമാനം മാര്‍ക്കുണ്ടായിരുന്നു. അന്ന് എന്റെ അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുകയായിരുന്നു. വീട്ടുകാർ എനിക്കുവേണ്ടി ഒരു പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. മുത്തശ്ശി സന്തോഷം കൊണ്ട് കരയുകവരെ ചെയ്തു. അതോടെ പത്താം ക്ലാസ്സ് പാസ് ആയ ആദ്യ കപൂര്‍ ബോയ് ആയി ഞാൻ മാറി.’- രൺബീർ കപൂർ പറഞ്ഞു.

Tags: Ranbir KapoorKAPPOR FAMILY EDUCATION
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies