ഫോർച്യൂണറിന്റെ എതിരാളി തിരിച്ചു വരുന്നു; വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഫോർഡ് എൻഡേവർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഫോർച്യൂണറിന്റെ എതിരാളി തിരിച്ചു വരുന്നു; വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഫോർഡ് എൻഡേവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 04:36 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാർ തിരഞ്ഞെടുക്കാനോ നിർദേശിക്കാനോ പറയുമ്പോൾ വാഹനപ്രേമികളിൽ ബഹുഭൂരിപക്ഷവും പറയുന്നത് ടൊയോട്ട ഫോർച്യൂണർ തന്നെയായിരിക്കും. എന്നാൽ മുമ്പ് ഫോർച്യൂണറിന്റെ പ്രധാന എതിരാളിയായിരുന്ന ഐക്കോണിക്ക് അമേരിക്കൻ ബ്രാൻഡായ ഫോർഡിന്റെ എൻഡേവറിനെയും വാഹനപ്രേമികൾക്ക് അത്രപ്പെട്ടന്നൊന്നും മറക്കാൻ സാധിക്കില്ല. 2021ലാണ് ഇന്ത്യൻ വിപണികളോട് വിടപറഞ്ഞ് ഫോർഡ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഫോർഡിന്റെ ആ തീരുമാനം വാഹനപ്രേമികളെ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോഴിതാ ആ നിരാശയകറ്റാൻ ഫോർഡ് വീണ്ടും വിപണിയിലേക്ക് എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ അവരുടെ ഭീമനായ എൻഡേവറിനെ പുത്തൻ രൂപത്തിൽ അവതരിപ്പിച്ചേക്കും. എൻഡേവറിന്റെ സ്‌പൈ ചിത്രങ്ങളും ഇന്റർനെറ്റിൽ തരംഗമായിരുന്നു. എൻഡേവർ തിരിച്ചു വരികയാണെങ്കിൽ 2025ഓടെ വമ്പൻ മാറ്റങ്ങളുമായിട്ടായിരിക്കും മടങ്ങിയെത്തുക. എൻഡേവറിന്റെ വിൽപന നിർത്തി വച്ചതിന് ശേഷം 2022ലാണ് ന്യൂ ജനറേഷൻ എവറസ്റ്റ് ആഗോള വിപണികളിലെത്തുന്നത്. ഓസ്ട്രേലിയ, തെക്ക് കിഴക്കൻ ഏഷ്യ തുടങ്ങിയ ആഗോള വിപണികളിലായിരുന്നു ഈ കാറുകൾ വിറ്റഴിച്ചിരുന്നത്. ഫോർഡ് എൻഡവർ ഇന്ത്യയിലെത്തുമ്പോൾ പുതിയ പ്ലാറ്റ് ഫോമിൽ, മികച്ച ഫീച്ചറുകളോടെയായിരിക്കും എൻഡേവറിന്റെ ഇന്ത്യയിലെ വരവ്.

Tags: carFordSUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies