നാഗ്പൂർ: ആർഎസ്എസ് സർകാര്യവാഹായി ദത്താത്രേയ ഹൊസബാളെ തുടരും. നാഗ്പൂരിൽ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. 2024 മുതൽ 2027 വരെ മൂന്ന് വർഷത്തേക്കാണ് തിരഞ്ഞെടുപ്പ്. 2021 മുതൽ അദ്ദേഹം സർകാര്യവാഹാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies