നീല​ഗിരി മലനിരകളെ രക്ഷിക്കാൻ 'ബാംബി ബക്കറ്റ് ഓപ്പറേഷനുമായി' ഭാരതീയ വ്യോമസേന; പറന്നെത്തി തളിച്ചത് 16,000 ലിറ്റർ വെള്ളം!!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീല​ഗിരി മലനിരകളെ രക്ഷിക്കാൻ ‘ബാംബി ബക്കറ്റ് ഓപ്പറേഷനുമായി’ ഭാരതീയ വ്യോമസേന; പറന്നെത്തി തളിച്ചത് 16,000 ലിറ്റർ വെള്ളം!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 06:36 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തീ വിഴുങ്ങിയ തമിഴ്നാട്ടിലെ നീല​ഗിരി മലനിരകളെ രക്ഷിച്ച് ഭാരതീയ വ്യോമസേന. പ്രദേശത്തെ കാട്ടുതീ തടയാനായി AF Mi-17 V5 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒന്നിലധികം ബാംബി ബക്കറ്റ് ഓപ്പറേഷനുകളാണ് സേന നടത്തിയത്. തീ പടരുന്നത് നിയന്ത്രിക്കാനായി 16,000 ലിറ്റർ വെള്ളമാണ് ഉപയോ​ഗിച്ചത്.

Continuing its fire fighting efforts to douse the raging forest fire in the Nilgiris, IAF Mi-17 V5 heptrs undertook multiple Bambi Bucket Ops today.
Operating since first light, the heptrs discharged over 16000 litres of water to control the spread of the fire, in collaboration… pic.twitter.com/NQi3cR2uiK

— Indian Air Force (@IAF_MCC) March 17, 2024


വനം വകുപ്പിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെയായിരുന്നു ബാംബി ബക്കറ്റ് ഓപ്പറേഷൻ വിജയകരമാക്കിയത്. AF Mi-17 V5 ഹെലികോപ്റ്ററിൽ ഉപയോ​ഗിക്കുന്ന പ്രത്യേക ഉപകരണമാണ് ബാംബി ബക്കറ്റ്. വിമാനത്തിനടിയിൽ വലിയ അളവിൽ ജലത്തെ വഹിക്കാൻ ഇത് സഹായിക്കുന്നു. തീ പടർന്ന സ്ഥലങ്ങളിൽ ഇത് ഉപയോ​​ഗിച്ച് തീ കെടുത്തുന്നു.

നീല​ഗിരിയിൽ ഏകദേശം 30-ഓളം ഹെക്ടർ വനം കത്തി നശിച്ചതായാണ് റിപ്പോർ‌ട്ട്. അസാധാരണമായ താപനിലയും മഴയുടെ അഭാവവുമാണ് തീ പടരാൻ കാരണമായതെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു.

Tags: INDIAN AIRFORCEFOREST FIREBambi Bucket OperationNilagiris
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies