സൂപ്പർ താരത്തിനും ടിക്കറ്റ് കിട്ടാൻ പാടോ? ഐപിഎൽ ടിക്കറ്റ് അഭ്യർത്ഥിച്ച് ആർ അശ്വിൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പർ താരത്തിനും ടിക്കറ്റ് കിട്ടാൻ പാടോ? ഐപിഎൽ ടിക്കറ്റ് അഭ്യർത്ഥിച്ച് ആർ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

17-ാമത് ഐപിഎല്ലിന് ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് – ആർസിബി മത്സരത്തോടെയാണ് ഈ സീസണിന് തുടക്കമാകുക. മുൻ ഇന്ത്യൻ നായകന്മാർ നേർക്കുനേർ വരുന്ന പോരാട്ടമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സിഎസ്‌കെയ്‌ക്ക് വേണ്ടി ധോണിയും ആർസിബിക്ക് വേണ്ടി കോലിയും ക്രീസിലിറങ്ങും. ഇതോടെയാണ് ടിക്കറ്റിനും വലിയ ഡിമാന്റായത്. ഇന്ന് ടിക്കറ്റ് വിൽപ്പന ആരംഭിച്ചെങ്കിലും ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില 1700 രൂപടിക്കറ്റ് നിരക്ക്.

ഇപ്പോൾ ടിക്കറ്റിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം മാനേജ്‌മെന്റിനോട് കൗതുകകരമായ അഭ്യർത്ഥന നടത്തിയിരിക്കുകയാണ് സ്പിന്നർ ആർ അശ്വിൻ. തന്റെ മക്കൾക്ക് മത്സരം കാണാൻ ആഗ്രഹമുണ്ട്. എന്നാൽ സൂപ്പർപോരാട്ടമായതിനാൽ ടിക്കറ്റ് കിട്ടാനില്ല. വൻ ഡിമാന്റാണ് ടിക്കറ്റിന്. അതുകൊണ്ട് മത്സരം കാണാനുള്ള ടിക്കറ്റ് തന്ന് സഹായിക്കണം. – അശ്വിൻ എക്‌സിൽ കുറിച്ചു.

Unreal ticket demand for the #CSKvRCB #IPL2024 opener at Chepauk.
My kids want to the see opening ceremony and the game.@ChennaiIPL pls help🥳

— Ashwin 🇮🇳 (@ashwinravi99) March 18, 2024

“>

 

2008-ലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അശ്വിനെ ടീമിലെത്തിച്ചത്. 2015 വരെ സിഎസ്‌കെയുടെ താരമായിരുന്ന അശ്വിൻ മഞ്ഞക്കുപ്പായത്തിൽ 121 മത്സരങ്ങളിൽ 120 വിക്കറ്റെടുത്തു. പിന്നീട് പഞ്ചാബ് കിംഗ്‌സ് നായകനായ അശ്വിൻ ഇപ്പോൾ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിക്കുന്നത്.

 

Tags: IPLCHENNAI SUPER KINGSR ASHWIN
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies