മാറുന്ന യുദ്ധസാഹചര്യങ്ങളിൽ കരുത്തേകാൻ 'സാങ്കേതികവിദ്യ'! പ്രത്യേക സാങ്കേതിക യൂണിറ്റിനെ സജ്ജമാക്കി ഇന്ത്യൻ സൈന്യം; 'STEAG'-നെ അറിയാം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറുന്ന യുദ്ധസാഹചര്യങ്ങളിൽ കരുത്തേകാൻ ‘സാങ്കേതികവിദ്യ’! പ്രത്യേക സാങ്കേതിക യൂണിറ്റിനെ സജ്ജമാക്കി ഇന്ത്യൻ സൈന്യം; ‘STEAG’-നെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 09:03 am IST
FacebookTwitterWhatsAppTelegram

മാറുന്ന യുദ്ധസാഹചര്യങ്ങളെ സാങ്കേതിക വിദ്യയിലൂടെ തിരിച്ചറിഞ്ഞ് ശക്തമായി പ്രതിരോധം തീർക്കാൻ സഹായിക്കുന്ന എലൈറ്റ് യൂണിറ്റ് സജ്ജമാക്കി ഇന്ത്യൻ സൈന്യം. പ്രതിരോധ മേഖലയിൽ‌ 6ജി, നിർമിത ബുദ്ധി, മെഷീൻ ലേണിം​ഗ്, ക്വാണ്ടം കംപ്യൂട്ടിം​ഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോ​ഗപ്പെടുത്തുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നതിനായാണ് എലൈറ്റ് യൂണിറ്റിനെ സൈന്യം നിയോ​ഗിച്ചത്.

സിഗ്നൽ ടെക്‌നോളജി ഇവാലുവേഷൻ ആൻഡ് അഡാപ്റ്റേഷൻ ഗ്രൂപ്പ് -STEAG എന്ന പേരിലാണ് ഇന്ത്യൻ സൈന്യം എലൈറ്റ് ​ഗ്രൂപ്പിനെ സജ്ജമാക്കിയിരിക്കുന്നത്. വയർഡ്, വയർലെസ് സംവിധാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന സാങ്കേതികവിദ്യകൾ പരിപോഷിപ്പിക്കുന്നതിന് STEAG നിർണായകമാകും. ഭാവിയിലെ യുദ്ധ-പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠിച്ച് വിശകലനം ചെയ്യും.

സൈന്യത്തിന്റെ ശക്തികേന്ദ്രങ്ങളി‍ലൊന്നാകും ഇത്. ​ഗവേഷണ മേഖലയിലും വ്യാവസായിക മേഖലയിലും സഹകരണം വളർത്തിയെടുക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കും. പ്രതിരോധത്തിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. അതുവഴി അത്യാധുനിക പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും. ഇലക്‌ട്രോണിക് എക്‌സ്‌ചേഞ്ചുകൾ, മൊബൈൽ കമ്മ്യൂണിക്കേഷൻസ്, സോഫ്‌റ്റ്‌വെയർ അധിഷ്ഠിതമായ റേഡിയോകൾ, ഇലക്‌ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ, 5ജി, 6ജി നെറ്റ്‌വർക്കുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, എഐ, മെഷീൻ ലേണിംഗ് തുടങ്ങി വരാനിരിക്കുന്ന എല്ലാ നിർണായക സാങ്കേതിക ഡൊമെയ്‌നുകളിലും എലൈറ്റ് യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.

ആത്മനിർഭർ ഭാരകത്, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ ദർശനങ്ങളുടെ സമന്വയമാകും STEAG. സായുധ സേനയും വ്യവസായരം​ഗവും തമ്മിലുള്ള ഭിന്നത കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. സൈനിക പ്രവർത്തനങ്ങളിൽ ആശയവിനിമയം പ്ര​ധാനഘടകമാണ്. മികച്ച രീതിയിൽ ആശയവിനിമയം നടത്തി ശത്രുവിനെ ഭസ്മമാക്കാൻ സൈനികർക്ക് ആവശ്യമായ പിന്തുണ നൽകാൻ പുത്തൻ സംവിധാനത്തിനാകുമെന്നാണ് വിലയിരുത്തൽ.

Tags: Indian ArmySTEAG
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies