പഠിക്കാനും പഠിച്ചതിലുമേറെ..! എന്നെ ഒരു ക്യാപ്റ്റനാക്കിയത് ധോണിയെന്ന പാഠ പുസ്തകം; എക്കാലത്തെയും മികച്ച നായകൻ: ഫാഫ് ഡുപ്ലെസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഠിക്കാനും പഠിച്ചതിലുമേറെ..! എന്നെ ഒരു ക്യാപ്റ്റനാക്കിയത് ധോണിയെന്ന പാഠ പുസ്തകം; എക്കാലത്തെയും മികച്ച നായകൻ: ഫാഫ് ഡുപ്ലെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 03:31 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മനസ് തുറന്ന് ആർ.സി.ബി നായകൻ ഫാഫ് ഡുപ്ലെസി. ചെന്നൈയുമായും ധോണിയുമായും ഉണ്ടായിരുന്ന ആത്മ ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. വിരാട് കോലി രാജിവച്ചതിനെ തുടർന്നാണ് ഫാഫിനെ ആർ.സി.ബി ക്യാപ്റ്റനാക്കുന്നത്. ഇപ്പോൾ തനൊരു നായകനായി വളരാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാണ് താരം വ്യക്തമാക്കുന്നത്.

‘ധോണിയാണ് എക്കാലത്തെയും മികച്ച ക്യാപ്റ്റൻ. അദ്ദേഹത്തോടൊപ്പം വർഷങ്ങൾ ചെലവഴിക്കാൻ ഭാ​ഗ്യം ലഭിച്ചു. എന്റെ കരിയറിൽ അദ്ദേഹത്തിന്റെ സ്വാധീനം ചെറുതല്ല. എന്നെ ഇന്നു കാണുന്നൊരു ക്യാപ്റ്റനാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെയും സ്റ്റീഫൻ ഫ്ലെമിം​ഗിനെയും അടുത്ത് നിന്ന് നിരീക്ഷിച്ചിരുന്നത്, യുവ ക്യാപ്റ്റനെന്ന നിലയിൽ എന്റെ വളർച്ചയ്‌ക്ക് ​ഗുണം ചെയ്തു. ഒരു നായകന്റെ കഴിവുകളും ​ഗുണങ്ങളും എന്നെ പഠിപ്പിച്ചതിന് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. അദ്ദേഹം എനിക്ക് മുതിർന്ന സഹോദരനെപ്പോലെയാണ്.

നിങ്ങൾക്ക് അയാളെ തോൽപ്പിക്കാൻ ആ​ഗ്രഹമുണ്ടാകും എന്നാൽ യാഥാർത്ഥത്തിൽ അത് സംഭവിക്കരുതെന്നാകും നിങ്ങൾ ചിന്തിക്കുന്നത്. കാരണം അത്രത്തോളം ബ​ഹുമാനമുണ്ട് അദ്ദേഹത്തോട്. എന്നാൽ മത്സരത്തിലേക്ക് വരുമ്പോൾ ആർ.സി.ബിയും ചെന്നൈയും നേർക്കുനേർ വരുന്നത് സ്പെഷ്യലാണ്. രണ്ടു ഇതിഹാസങ്ങൾ ഒരുമിക്കുന്ന മത്സരം. രണ്ടുപേർക്കൊപ്പവും കളിക്കാൻ എനിക്ക് ഭാ​ഗ്യമുണ്ടായി”–ഡുപ്ലെസി പറഞ്ഞു.ഐപിഎൽ 2022 മെഗാ ലേലത്തിലാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ആർസിബി വാങ്ങിയത്. 2012 മുതൽ ചെന്നൈയിലായിരുന്ന ഡുപ്ലെസി 92 മത്സരത്തിൽ നിന്ന് മഞ്ഞക്കുപ്പായത്തിൽ 2700 റൺസ് നേടി.

Tags: ms dhoniCAPTAINFaf du Plessisgreatestever
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies