കോൺഗ്രസും ഡിഎംകെയും ഹിന്ദുധർമ്മത്തെ അവഹേളിക്കുന്നത് മനഃപൂർവ്വം: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസും ഡിഎംകെയും ഹിന്ദുധർമ്മത്തെ അവഹേളിക്കുന്നത് മനഃപൂർവ്വം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാഹുലിന്റെ ‘ശക്തി’ പരാമർശത്തിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസും ഡിഎംകെയും അടക്കമുള്ള ഇൻഡി സഖ്യത്തിലെ മുന്നണികൾ ഹിന്ദു ധർമ്മത്തെ അധിക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മറ്റൊരു മതങ്ങളെക്കുറിച്ചും ശബ്ദിക്കാത്ത ഇക്കൂട്ടർ സനാതന ധ‍ർമ്മത്തെ നിരന്തരമായി അവഹേളിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെ‍രഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ സേലത്ത് നടന്ന പൊതുറാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഹിന്ദുധർമ്മത്തിനെതിരെ ഇൻഡി സഖ്യം നടത്തുന്ന ഓരോ പരാമർശവും മനഃപൂർവ്വമുള്ളതാണ്. മുൻകൂട്ടിയാലോചിച്ച് പറയുന്ന പരാമർശങ്ങളാണത്. മറ്റ് മതങ്ങളെക്കുറിച്ച് അവർ ശബ്ദിക്കാറില്ല. എന്നാൽ ഹിന്ദുധർമ്മത്തെ അധിക്ഷേപിക്കാൻ ഒരു സെക്കൻഡ് പോലും ഇൻഡി സഖ്യത്തിന് വേണ്ടി വരാറില്ല. തമിഴ്നാട്ടിൽ കാഞ്ചി കാമാക്ഷിയും മധുരൈ മീനാക്ഷിയുമെല്ലാം ‘ശക്തി’യാണ്. എന്നിട്ടും ശക്തിയെ ഉന്മൂലനം ചെയ്യുമെന്നാണ് ഡിഎംകെയും കോൺ​ഗ്രസും പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ഡിഎംകെയും കോൺ​ഗ്രസും. അഴിമതിയും കുടുംബാധിപത്യവുമാണ് ഇരുകൂട്ടരുടേയും സമവാക്യം. കേന്ദ്രത്തിൽ നിന്നും കോൺ​ഗ്രസ് ഭരണം തുടച്ചുനീക്കിയപ്പോൾ രാജ്യത്ത് 5ജി ടെക്നോളജി വന്നു. എന്നാൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ സ്വന്തം 5ജിയാണ് ഭരിക്കുന്നത്. ഒരു കുടുംബത്തിന്റെ തന്നെ അഞ്ചാമത്തെ തലമുറയുടെ കൈകളിലാണ് തമിഴ്നാടിന്റെ നിയന്ത്രണമെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Tags: Narendra ModiCongressdmkHinduism
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies