സിങ്ക പെണ്ണേ...! ആർ.സി.ബിയുടെ പെൺപടയ്ക്ക് ​ആദരവുമായി പുരുഷ താരങ്ങൾ; വൈറലായി വീ‍ഡിയോ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിങ്ക പെണ്ണേ…! ആർ.സി.ബിയുടെ പെൺപടയ്‌ക്ക് ​ആദരവുമായി പുരുഷ താരങ്ങൾ; വൈറലായി വീ‍ഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 09:29 am IST
Facebook
Twitter
WhatsAppTelegram

വനിതാ പ്രിമിയർ ലീ​ഗിൽ കിരീടമുയർത്തിയ ആർ.സി.ബിയുടെ പെൺപടയ്‌ക്ക് ആദരവ് നൽകി പുരുഷ താരങ്ങൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫാൻഫെയറിലാണ് പുരുഷ താരങ്ങൾ സ്മൃതി മന്ഥന നയിക്കുന്ന ടീമിനെ ​ഗാർഡ് ഓഫ് ഓണർ നൽകി വരവേറ്റത്. നിറഞ്ഞ കൈയടികളോടെയാണ് വനിതാ താരങ്ങളെ ​ഗ്രൗണ്ടിലേക്ക് വരവേറ്റത്. താരങ്ങൾക്കൊപ്പം സപ്പോർട്ടിംഗ് സ്റ്റാഫും ഉടമകളുമുണ്ടായിരുന്നു. ഇതിന്റെ വീ‍ഡിയോയ്‌ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രമിയർ ലീ​ഗിന്റെ രണ്ടാം സീസണിലാണ് വനിത ടീം കിരീടം ഉയർത്തിയത്.

ആവേശപ്പോരാട്ടത്തിൽ അവസാന ഓവറിൽ ഡൽഹിയെ കീഴടക്കിയാണ് സ്മൃതി മന്ഥനയും സംഘവും ആർ.സി.ബിക്ക് കന്നി കിരീടം സമ്മാനിച്ചത്.പ്ലേഓഫിൽ മുംബൈയെ വീഴ്‌ത്തിയാണ് അവർ ഫൈനലിൽ കടന്നത്. ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ പുരുഷ ടീം മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം മാത്രം അകലെയായിരുന്നു. ഇന്നലെ ചിന്ന സ്വാമിയിൽ നടന്ന ചടങ്ങിൽ ആർസിബിയുടെ പേരിലെ പരിഷ്കാരവും വ്യക്തമാക്കിയിരുന്നു. പുതിയ ജഴ്സിയും പുറത്തിറക്കി.

We have the trophy
We have the streets
We have/had the greatest cricketers

Show me better team than RCB i will da my account for forever. pic.twitter.com/7rog5byHPp

— Kevin (@imkevin149) March 19, 2024

“>

 

Tags: VIRAT KOHLISmriti MandhanaWelcomeRCB menWPL champions
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies