ബംഗാൾ സർക്കാറിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ; കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല; രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ സർക്കാറിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ; കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പശ്ചിമബം​ഗാളിൽ നടക്കുന്ന ബാലാവകാശ ലംഘനങ്ങൾ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂം​ഗോ നേരിട്ടെത്തിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് കൈമാറിയത്.

പശ്ചിമ ബംഗാൾ സർക്കാറിന് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പ്രിയങ്ക് കനൂംഗോ പറഞ്ഞു. മാത്രമല്ല ബാലാവകാശങ്ങൾ ബോധപൂർവ്വം ലംഘിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. മുഖ്യമന്ത്രി മമത ബാനർജി അടക്കം പോക്സോ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. ബം​ഗാളിൽ നിരവധി അനധികൃത ബാലസദനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഫണ്ട് നൽകുകയാണ് സംസ്ഥാന സർക്കാർ . രാഷ്‌ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പാർലമെന്റിന് കൈമാറിയതായും പ്രിയങ്ക് കനൂംഗോ അറിയിച്ചു.

പശ്ചിമ ബംഗാളിൽ നിർധനരായ കുട്ടികൾക്കായി ‘കോട്ടേജ് ഹോംസ്’ പ്രവർത്തിക്കുന്നുണ്ട്. കോട്ടേജ് സ്കീമിന് കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ സുരക്ഷയോ സംരക്ഷണമോ സംസ്ഥാന സർക്കാർ ഒരുക്കുന്നില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇവിടത്തെ അന്തേവാസികളായി 40 കുട്ടികൾക്ക് നാടൻ ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ കളിസ്ഥലത്താണ് ബോംബ് സ്ഫോടനം നടന്നത്. ഇത്രയും അപടകരമായ സാഹചര്യത്തിലാണ് കുട്ടികളെ പാർപ്പിച്ചിരിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Tags: PresidentNCPCRChild Right
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies