ശക്തി പരാമർശം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തി പരാമർശം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 06:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘ശക്തി’ പരാമർശത്തിൽ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തെത്തി വയനാട് എം.പിയായ രാഹുലിനെതിരെ പരാതി നൽകിയത്.

ഹിന്ദുമത വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന, പരസ്പരം വൈരം വളർത്തുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കോൺഗ്രസ് പാർട്ടി ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇതുപോലെ ഇനിയും പരാമർശങ്ങൾ നടത്താതിരിക്കാൻ നടപടിയേടുക്കേണ്ടത് അത്യാവശ്യമാണ്. നടപടിയെടുത്തില്ലെങ്കിൽ ഇനിയും ആവർത്തിക്കും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

മുംബൈയിൽ ഞായറാഴ്ച നടന്ന ഇൻഡി മുന്നണിയുടെ റാലിയിലായിരുന്നു നമ്മുടെ പോരാട്ടം ശക്തിക്കെതിരേയാണെന്ന രാഹുലിന്റെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇൻഡി സഖ്യം നാരീശക്തിയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നും രാജ്യത്തോടുള്ള വിദ്വേഷമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ‘ശക്തി’ എന്നത് ഭാരതമാതാവും രാജ്യത്തെ എല്ലാ സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് സനാതന ധർമ്മത്തോടും ഹിന്ദുത്വത്തോടും വിദ്വേഷമുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ഹിന്ദു മതത്തിലെ ശക്തി എന്ന വാക്ക് അവർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നു എന്നതാണ് കോൺഗ്രസിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

 

 

Tags: BJPcomplaintelection commisionFEATURED2'Shakti'shak
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies