നെഹ്റുവിയൻ വിദേശനയം വെറും 'കുമിള': ചൈനയെ കുറിച്ച് സർദാർ പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു: എസ്. ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റുവിയൻ വിദേശനയം വെറും ‘കുമിള’: ചൈനയെ കുറിച്ച് സർദാർ പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നെഹ്റുവിയൻ വിദേശനയത്തെയും പ്രത്യയ ശാസ്ത്രങ്ങളെയും കുമിളയോട് ഉപമിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ന്യൂസ് 18 ‘റൈസിംഗ് ഭാരത് സമ്മിറ്റ് 2024’ ൽ സംസാരിക്കവേയാണ് നെഹ്‌റുവിയൻ വിദേശനയത്തെ ജയശങ്കർ വിമർശിച്ചത്. .

നെഹ്‌റുവിയൻ പ്രത്യയശാസ്ത്രങ്ങൾ ഏത് നിമിഷവും പൊട്ടിപോയേക്കാവുന്ന വെറും കുമിളയായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു. നെഹ്‌റു അമേരിക്കയ്‌ക്ക് എതിരായിരുന്നു, അതിനാൽ എല്ലാവരും അമേരിക്കയക്ക് എതിരായി. നെഹ്‌റു പറയുന്നു ചൈന ഒരു മികച്ച സുഹൃത്താണ്, എല്ലാവരും ഏറ്റുചൊല്ലി ചൈന ഒരു മികച്ച സുഹൃത്താണാണെന്ന്. അതിന്റെ ആഘാതം ഇന്നും തുടരുന്നുണ്ട്. Chinindia എന്നൊരു സങ്കൽപ്പം തന്നെയുണ്ട്, ആരാണ് ഇത്തരം ആശയം മുന്നോട്ട് വെച്ചതെന്നും ജയശങ്കർ ചോദിച്ചു.

ചൈനയ്‌ക്കെതിരെ സർദാർ പട്ടേൽ നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ജയശങ്കർ പറഞ്ഞു. ചൈനയുടെ ഉദ്ദേശ ശുദ്ധിയെ സംശയിച്ച പട്ടേൽ അത് സംബന്ധിച്ച് നെഹ്റുവിന് കത്ത് എഴുതിയിരുന്നു. എന്നാൽ ഹിമാലയം കടന്ന് ആരും സാഹസം കാണിക്കില്ലെന്നായിരുന്നു പട്ടേലിന് നെഹ്റു നൽകിയ മറുപടി. അതിന് ശേഷം 1962- ചൈന കാണിച്ചത് എല്ലാവരും കണ്ടതാണ്, വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.

ചൈനയ്‌ക്ക് വേണ്ടിയാണ് ഇന്ത്യ അമേരിക്കയെ അകറ്റി നിർത്തിയിരുന്നതെന്ന് ജയശങ്കർ പറഞ്ഞു. അന്ന് ചൈനയ്‌ക്ക് മാത്രമായിരുന്നു പ്രധാന്യം നൽകിയിരുന്നത്. 1950 കളിൽ ചൈനയ്‌ക്ക് വേണ്ടി വാദിച്ചതിനാൽ അമേരിക്കയുമായുള്ള ബന്ധം നശിച്ചു. അന്ന് അമേരിക്കയെ എന്തിനാണ് ക്ഷുദ്രജീവികളെ പോലെ അകറ്റി നിർത്തുന്നതെന്ന് നെഹ്‌റുവിനോട് അബേദ്കർ ചോദിച്ചിരുന്നുവെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.

നെഹ്റുവിന്റെ വിദേശനയങ്ങൾ വിമർശനാനീതമാണെന്ന ഒരു തോന്നലുണ്ട്. കമ്പനികൾ ഓഡിറ്റ് ചെയ്യുന്നത് പോലെ രാജ്യങ്ങളും ഒഡിറ്റ് ചെയ്യപ്പെടണം. ഒപ്പം നയങ്ങളും ഓഡിറ്റ് ചെയ്യണം. തെറ്റാണെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തപ്പെടണം, അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്ത് നയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ‘

 

Tags: NEHRUS JayadhankarForeign policy
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies