മമ്മൂക്കയ്ക്ക് രണ്ടിലധികം ടേക്കുകൾ വേണ്ട; യക്ഷിയുടെ കഥാപാത്രം ഇങ്ങനെയായിരുന്നില്ല: രാഹുൽ സദാശിവൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മമ്മൂക്കയ്‌ക്ക് രണ്ടിലധികം ടേക്കുകൾ വേണ്ട; യക്ഷിയുടെ കഥാപാത്രം ഇങ്ങനെയായിരുന്നില്ല: രാഹുൽ സദാശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 01:58 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയു​ഗം. സിനിമാ ആസ്വാദകരെ അതിശയിപ്പിച്ച പ്രകടനവുമായിരുന്നു മമ്മുട്ടിയുടേത്. ഒടിടിയിൽ മികച്ച സ്ട്രീമിം​​ഗ് മണിക്കൂറോടെയാണ് ചിത്രം മുന്നേറുന്നത്. ഇതിനിടെ മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിം​ഗ് അനുഭവം പങ്കുവയ്‌ക്കുകയാണ് സംവിധായകൻ.

‘ഏത് ഷോട്ട് കൊടുത്താലും ഒന്നോ രണ്ടോ ടേക്കിനുള്ളിൽ മമ്മൂക്ക് അത് മനോഹരമായി ചെയ്യും. അതിൽ ഞങ്ങൾ സംതൃപ്തരായിരിക്കും. അതിൽ കൂടുതൽ വേണമെന്ന് പറയാൻ ഞങ്ങൾക്ക് തോന്നില്ല. മുഴുവൻ ഡയലോ​ഗുകളും പഠിച്ചതിന് ശേഷമാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നത്’.

‘ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഇത്തരത്തിലായിരുന്നില്ല. ഒരുപാട് സ്കെച്ചുകൾ വരച്ച് നോക്കിയിട്ടുണ്ട്. നാടോടി കഥകൾ ഒരുപാട് വായിച്ചിട്ടുണ്ട്. മുത്തശ്ശി കഥകളും കേട്ടിട്ടുണ്ട്. അതിൽ ഏതെങ്കിലും എടുക്കാമെന്ന് വിചാരിച്ചു. കഥാപാത്രത്തിന്റെ വസ്ത്രം വേറെയായിരുന്നു. അതിന് ശേഷമാണ് എല്ലാം മുഴുവനായും മാറ്റിയത്’- രാഹുൽ സദാശിവൻ പറഞ്ഞു.

രേവതിയെയും ഷെയ്ൻ നി​ഗത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാന ചെയ്ത ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ ജനപ്രീതി നേടുന്നത്.

Tags: SUBBramayugamrahul sadhasivan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies