24 മണിക്കൂർ, 2,000-ത്തിലധികം ഭൂചലനങ്ങൾ!! കാനഡയിൽ ഭൂകമ്പ പരമ്പര; പിന്നീട് സംഭവിച്ചത്!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24 മണിക്കൂർ, 2,000-ത്തിലധികം ഭൂചലനങ്ങൾ!! കാനഡയിൽ ഭൂകമ്പ പരമ്പര; പിന്നീട് സംഭവിച്ചത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 01:35 pm IST
FacebookTwitterWhatsAppTelegram

ഭൂമി കുലക്കം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഭൂരിഭാ​ഗം പേർക്കും അറിയാവുന്നതാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങൾ എന്നും ഭൂകമ്പത്തിന്റെ പിടിയിലാണ്. എന്നാൽ‌ ഒരൊറ്റ ദിവസം തന്നെ 2,000-ത്തിലധികം ഭൂകമ്പങ്ങൾ സംഭവിച്ചാലോ? ‌ഓർക്കുമ്പോൾ പോലും ഒരു പക്ഷേ ഞെട്ടൽ തോന്നാം. എന്നാൽ കാനഡ ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

വാൻകൂവർ ദ്വീപിന്റെ തീരത്ത് നിന്ന് 150 മൈൽ അകലെയുള്ള എൻഡവർ സൈറ്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഭൂകമ്പ പരമ്പര ഉണ്ടായത്. എന്നാൽ ഇത് മനുഷ്യന് യാതൊരു വിധത്തിലുള്ള നാശനഷ്ടങ്ങളും നൽകുന്നില്ലെന്നും ഭീഷണി സൃഷ്ടിക്കില്ലെന്നും വിദ​ഗ്ധർ പറയുന്നു. എന്നാൽ ഭൂകമ്പത്തിന്റെ ഫലമായി കടലിന്റെ അടിത്തട്ട് വീണ്ടുകീറിയതായാണ് റിപ്പോർട്ട്. ഭൂകമ്പം അനുഭവപ്പെട്ട പ്രദേശത്ത് വിവിധ ജലവൈദ്യുത വെൻ്റുകളുണ്ട്. സമുദ്രത്തിലെ മധ്യഭാ​ഗത്ത് നിന്നും ചൂടായ ജലം പുറത്തേക്ക് ഒഴുകുന്ന വിള്ളലുകളെയാണ് ഹൈഡ്രോതെർമൽ വെന്റുകൾ എന്ന് പറയുന്നത്. ഇവയുടെ സാന്നിധ്യമാണ് കടലിന്റെ അടിത്തട്ട് വിണ്ടുകീറാൻ ഇടയാക്കിയത്.

നടുകടലിലെ ഭൂകമ്പങ്ങൾ സമുദ്രത്തിന്റെ അടിത്തട്ട് വേർപ്പെടുത്തുന്നതിന് പിന്നാലെ പുതിയ പുറംതോട് രൂപപ്പെടുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മറൈൻ ജിയോഫിസിക്സിൽ ഡോക്ടറൽ കാൻഡിഡേറ്റ് സോ ക്രൗസ് പറഞ്ഞു. 2018 മുതൽ ഈ പ്രദേശത്ത് ഭൂകമ്പം സ്ഥിരമാണ്. എന്നിരുന്നാലും കഴിഞ്ഞ മാർച്ച് ആറിന് ഓരോ മണിക്കൂറിലും കുറഞ്ഞത് 200 ചെറിയ ഭൂകമ്പങ്ങൾ കടൽത്തീരത്ത് ഉണ്ടായി. കടൽത്തീരത്തിന്റെ വ്യാപ്തി വർദ്ധിച്ചത് സമ്മർദ്ദം വർ​ദ്ധിക്കാൻ കാരണമായി. ഇതാണ് ഭൂകമ്പ പരമ്പരയ്‌ക്ക്കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: earth quakequakes rockCanada coast
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies