യുവാവിന്റെ വയറ്റിൽ 12 ഇഞ്ച് നീളമുള്ള ആരൽ; പുറത്തെടുത്തത് ജീവനോടെ; ഞെട്ടലോടെ ഡോക്ടർമാർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യുവാവിന്റെ വയറ്റിൽ 12 ഇഞ്ച് നീളമുള്ള ആരൽ; പുറത്തെടുത്തത് ജീവനോടെ; ഞെട്ടലോടെ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 05:42 pm IST
FacebookTwitterWhatsAppTelegram

ഹനോയ്: കലശലായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 34-കാരന്റെ വയറിനുള്ളിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ജീവനുള്ള ആരൽ മത്സ്യത്തെ. വിയറ്റ്നാമിലെ ക്വാങ്ക് നിൻഹ് പ്രവിശ്യയിലാണ് അവിശ്വസനീയമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ഹൈഹാ ജില്ലയിലെ മെഡിക്കൽ സെന്ററിലെത്തിയ യുവാവിനെ എക്സ്റേ, അൾ‌ട്രാസൗണ്ട് പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ നീളമുള്ള വസ്തു ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുവാവിന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞതിനാൽ ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്ത് അതിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഒടുവിൽ ആ നി​ഗൂഢ വസ്തു പുറത്തെത്തിയപ്പോൾ മെഡിക്കൽ സംഘത്തിന് വിശ്വസിക്കാനായില്ല. 30 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള ആരലായിരുന്നു യുവാവിന്റെ വയറിനുള്ളിലുണ്ടായിരുന്നത്.

യുവാവിന്റെ ശരീരത്തിനുള്ളിൽ എപ്രകാരമാണ് ആരൽ എത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. മലാശയത്തിലൂടെ വൻകുടലിലേക്ക് പ്രവേശിച്ചതാകാമെന്നാണ് കണക്കാക്കുന്നത്. കുറച്ച് ദിവസങ്ങളോളം വയറിനുള്ളിൽ കിടന്നതിനാൽ ഇവ യുവാവിന്റെ കുടലിൽ ചെറിയ സുഷിരങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവാവ് ആരോ​ഗ്യനില വീണ്ടെടുത്ത് വരികയാണെന്നും നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

തീർത്തും അസാധാരണമായ സംഭവമാണിതെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. വയറിനകത്തേക്ക് പ്രവേശിച്ച ആരൽ മത്സ്യം എങ്ങനെയാണ് ജീവനോടെ കഴിഞ്ഞതെന്ന കാര്യമാണ് ഏവരെയും ആശ്ചര്യത്തിലാക്കിയത്.

Tags: surgeryEelabdominal pain
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies