കയ്യടിച്ച് ഗ്യാലറി! തിരിച്ചു വരവിൽ ഋഷഭ് പന്ത്; ആശംസകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സും
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കയ്യടിച്ച് ഗ്യാലറി! തിരിച്ചു വരവിൽ ഋഷഭ് പന്ത്; ആശംസകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 07:06 pm IST
FacebookTwitterWhatsAppTelegram

454 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തി ഋഷഭ് പന്ത്. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കാനെത്തിയ പന്തിനെ കരഘോഷങ്ങളോടെയാണ് കാണികൾ വരവേറ്റത്. ഏഴാം ഓവറിൽ വാർണർ പുറത്തായതിന് പിന്നാലെയാണ് ബാറ്റിംഗിനായി പന്ത് ക്രീസിലെത്തിയത്. മടങ്ങി വരവിൽ പന്തിന് അഭിനന്ദനവുമായി സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരും ചെന്നൈ സൂപ്പർ കിംഗ്‌സ് പോലുള്ള ഐപിഎൽ ടീമുകളും രംഗത്തെത്തി.

Well Comeback, Pant!🥳#DCvsPBKS

— Chennai Super Kings (@ChennaiIPL) March 23, 2024

“>

 

ടോസ് ലഭിച്ചിരുന്നെങ്കിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നു. സ്ലോ പിച്ചാണ് മുല്ലാംപൂരിലേത്. ഏറെ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ്. ആ നിമിഷം ഞാൻ മനോഹരമായി ആസ്വദിക്കുമെന്നാണ് ടോസിന് ശേഷം പന്ത് പ്രതികരിച്ചത്. 13 പന്തിൽ നിന്ന് 18 റൺസ് നേടിയ ഋഷഭിനെ 13-ാം ഓവറിൽ ഹർഷൽ പട്ടേൽ വിക്കറ്റിൽ കുരുക്കുകയായിരുന്നു. രണ്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് പന്തിന്റെ ഇന്നിംഗ്‌സ്.

2022 ഡിസംബർ 30-ന് കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളുകളായി ചികിത്സയിലായിരുന്നു ഋഷഭ് പന്ത്. അപകടത്തിൽ പന്തിന്റെ മെഴ്സിഡസ് ബെൻസ് വാഹനം പൂർണമായും കത്തിനശിച്ചു. ശസ്ത്രക്രിയയ്‌ക്കുൾപ്പെടെ വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു പന്ത്. ഇതിന് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്. ന്ത് ഈ സീസണിൽ ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നും കളിക്കുമെന്നും വാർത്തകൾ സജീവമായിരുന്നെങ്കിലും ആഴ്ചകൾക്ക് മുൻപ് ബിസിസിഐ സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.

Tags: delhi capitalsRishabh Pant
ShareTweetSendShare

More News from this section

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

Latest News

സമുദ്ര മന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies