ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാമതും മോദിയോട് പൊരുതാൻ അജയ് റായ്; അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് തുടരും; നാലാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാമതും മോദിയോട് പൊരുതാൻ അജയ് റായ്; അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് തുടരും; നാലാം സ്ഥാനാർത്ഥി പട്ടിക പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 07:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിട്ടും സസ്പെൻസ് തുടർന്ന് കോൺ​ഗ്രസ്. 45 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടതെങ്കിലും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർ‌ത്ഥികളെ കണ്ടെത്താൻ കേൺ​ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണാസിയിൽ ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ് ആകും കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിക്കുക. തു‍ടർ‌ച്ചയായി മൂന്നാം തവണയാണ് മോദിക്കെതിരെ മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയെങ്കിലും അമേഠിയിലും റായബറേലിയിലും ​ഗാന്ധി കുടുംബം മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

2019-ൽ രാഹുലിനെ അട്ടിമറി വിജയത്തിലൂടെ സ്മൃതി ഇറാനി തോൽപ്പിച്ചതിന്റെ ഭയമാണോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതെന്ന പരിഹാസം രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും ഉയരുന്നുണ്ട്. രാഹുൽ വീണ്ടും അമേഠിയിൽ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ​ഗാന്ധി റായ്ബറേലിയിൽ നിന്ന് രാഷ്‌ട്രീയ അരങ്ങേറ്റം കുറിക്കുമെന്നാണ് മറ്റൊരു പ്രവചനം. അഞ്ച് തവണ തുടർച്ചയായി മുൻ കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധി ജയിച്ച മണ്ഡലമാണ് റായ്ബറേലി.

മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങ് ജനവിധി തേടും. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്ന് കാർത്തി ചിദംബരം മത്സരിക്കും. അസം, ആൻഡമാൻ, ഛത്തീസ്​​ഗഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ, മിസോറം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബം​ഗാൾ എന്നീ സംസ്ഥാനങ്ങളിലെ 46 സ്ഥാനാർത്ഥികളെയാണ് നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: CongressLok Sabha electioncandidate list
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies