പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശം; ഡിഎംകെ മന്ത്രി വിവാദത്തിൽ; അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശം; ഡിഎംകെ മന്ത്രി വിവാദത്തിൽ; അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 01:24 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡിഎംകെ മന്ത്രി അനിത രാധാകൃഷ്ണനെതിരെ വിമർശനം ശക്തമാകുന്നു.ഡിഎംകെ എം.പി കനിമാെഴി വേദിയിലിരിക്കെയാണ് ഷിഷറീസ് മന്ത്രി രാധാകൃഷ്ണൻ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. ഇത് തടയാനോ ചോദ്യം ചെയ്യാനോ ശ്രമിക്കാതെ ആസ്വദിച്ചുകൊണ്ടിരുന്ന കനിമൊഴിയുടെ മൗനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകളും പ്രവൃത്തിയും അറപ്പുളവാക്കുന്നതാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേലിനേയും കാമരാജിനെയും പോലുള്ള മഹാരഥന്മാരെ ആദരിക്കുന്നതിനുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് തുച്ഛമായ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ‘പട്ടേൽ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. ഇത്തരം വെറുപ്പുളവാക്കുന്ന തന്ത്രങ്ങളാണ് പ്രധാനമന്ത്രി മോദി പ്രയോഗിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. സേലത്ത് പ്രധാനമന്ത്രി കാമരാജിനെക്കുറിച്ച് സംസാരിച്ചതിനെയും ചോദ്യം ചെയ്ത മന്ത്രി പ്രധാനമന്ത്രിയെ അശ്ലീല പദപ്രയോ​ഗത്തിലൂടെയാണ് വിശേപ്പിച്ചത്.

‘തന്റെ ജീവിതം മുഴുവൻ ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിച്ച നരേന്ദ്രമോദിയെക്കുറിച്ച് രാധാകൃഷ്ണൻ വെറുപ്പോടെയാണ് സംസാരിച്ചത്.പക്ഷേ, ഇത് ആശ്ചര്യകരമല്ല! വാസ്തവത്തിൽ, ഇത് ഡിഎംകെയുടെ ഡിഎൻഎയിൽ തന്നെയുള്ള നീചവും അശ്ലീലവുമായ രാഷ്‌ട്രീയ സംസ്കാരമാണ് .മൗനിയായി പ്രസംഗം ആസ്വദിച്ചതിൽ നിന്ന് കനിമൊഴിയുടെ കപട ഫെമിനസം തുറന്നുകാട്ടപ്പെട്ടു. അശ്ലീല പദപ്രയോ​ഗത്തെ അവർ അപലപിക്കുക പോലും ചെയ്തില്ല.ഡിഎംകെയെയും ഇൻഡി സഖ്യത്തെയും ജനങ്ങൾ ഉചിതമായ പാഠം പഠിപ്പിക്കും! നിയമവും അതിന്റെ കടമ നിർവഹിക്കും!— ബിജെപി തമിഴ്നാട് ട്വിറ്ററിൽ വ്യക്തമാക്കി.

DMK leaders have reached a new low in their uncouth behaviour by passing vile comments & unpardonable public discourse against our Hon PM Thiru @narendramodi avl.

When they have nothing to criticise, this is the level DMK leaders have stooped. DMK MP Smt Kanimozhi avl was on… pic.twitter.com/sTdQSNjkir

— K.Annamalai (மோடியின் குடும்பம்) (@annamalai_k) March 24, 2024

“>

Strong Condemnation!

DMK Minister Thiru @ARROffice has spoken disgustingly about our beloved Prime Minister Thiru @narendramodi avl who hails from a humble background and has dedicated his entire life for the people of India, and DMK MP Tmt. @KanimozhiDMK has stood witness to… pic.twitter.com/woD298TNn3

— BJP Tamilnadu (@BJP4TamilNadu) March 23, 2024

“>

 

Tags: wordNarendra ModiderogatoryTamil Nadu MinisterAnitha Radhakrishnan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies