ജയ്പൂരിൽ രാജസ്ഥാന് ടോസ്; ബാറ്റിം​ഗ് തിരഞ്ഞെടുത്ത് സഞ്ജു; പടിക്കലിന് ലക്നൗവിൽ അരങ്ങേറ്റം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയ്പൂരിൽ രാജസ്ഥാന് ടോസ്; ബാറ്റിം​ഗ് തിരഞ്ഞെടുത്ത് സഞ്ജു; പടിക്കലിന് ലക്നൗവിൽ അരങ്ങേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 03:25 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാന്റെ ആദ്യമത്സരത്തിൽ ടോസ് നേടിയ നായകൻ സഞ്ജു സാംസൺ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി അരങ്ങേറും. രാജസ്ഥാനായി യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും. ഹെറ്മെയറും ബോൾട്ടുമാണ് മറ്റ് വിദേശ താരങ്ങൾ. രാജസ്ഥാന്റെ ഹോം സ്റ്റേഡിയമായ ജയ്പൂരിലാണ് മത്സരം.

രാജസ്ഥാൻ സ്ക്വാഡ്:യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ,സഞ്ജു സാംസൺ(ക്യാപ്റ്റൻ)
റിയാൻ പരാഗ് ,ഷിംറോൺ ഹെറ്റ്മെയർ ,ധ്രുവ് ജൂറൽ ,രവിചന്ദ്രൻ അശ്വിൻ,സന്ദീപ് ശർമ,യുസ്വേന്ദ്ര ചാഹൽ,അവേശ് ഖാൻ ,ട്രെന്റ് ബോൾട്ട്

ലക്നൗ സ്ക്വാഡ്: കെ. എൽ. രാഹുൽ(ക്യാപ്റ്റൻ),ക്വിന്റൺ ഡി കോക്ക്,ദേവ്ദത്ത് പടിക്കൽ,ആയുഷ് ബദോനി
മാർക്കസ് സ്റ്റോയിനിസ്,നിക്കോളാസ് പൂരൻ,ക്രുനാൽ പാണ്ഡ്യ,രവി ബിഷ്ണോയ് ,മൊഹ്സിൻ ഖാൻ,നവീൻ-ഉൽ-ഹഖ്,യാഷ് ഠാക്കൂർ

#RajasthanRoyals wins the toss and chose to bat at #RRvsLSG 🌚 #TATAIPL2024 #IPL2024

pic.twitter.com/wXlOqWb777

— TechnoSports (@TechnoSports_in) March 24, 2024

“>

 

Tags: rajasthan royalsLucknow Super GiantsRR vs LSGbat first
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies