മഞ്ഞുമ്മൽ കണ്ട് മഞ്ഞ ബോയ്‌സ്; വൈറലായി ധോണിയും കൂട്ടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഞ്ഞുമ്മൽ കണ്ട് മഞ്ഞ ബോയ്‌സ്; വൈറലായി ധോണിയും കൂട്ടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 04:19 pm IST
FacebookTwitterWhatsAppTelegram

ക്യാപ്റ്റന്റെ സമ്മർദ്ദമില്ല, മറ്റൊന്നിനെ പറ്റിയും ചിന്തിക്കേണ്ട നായകസ്ഥാനം ഒഴിഞ്ഞതോടെ എം എസ് ധോണി കൂളാണ്. എന്നാൽ 200 കോടി ക്ലബ്ബിലെത്തിയ ‘ മഞ്ഞുമ്മൽ ബോയ്‌സ്’ കാണാൻ തലയെത്തിയെന്ന് പറഞ്ഞാൽ ആരായാലും ഒന്ന് അമ്പരക്കും. എന്നാൽ ചെന്നൈയിലെ സത്യം സിനിമാസിൽ മഞ്ഞുമ്മൽ ബോയ്‌സ് കാണാനെത്തിയ ധോണിയും സിഎസ്‌കെ ടീമംഗങ്ങളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ദീപക് ചാഹർ അടക്കമുള്ള ടീമംഗങ്ങൾക്കൊപ്പം സത്യം സിനിമാസിൽ നിന്ന് പുറത്തുവരുന്ന ധോണിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ നാല് ഷോകളാണ് സത്യം സിനിമാസിൽ ഉള്ളത്.

Thala MS Dhoni and his close friend Deepak Chahar at Satyam Movies
🌟Crowd Chanting Dhoni Dhoni 🔥 pic.twitter.com/QhvZ8vFE7Q

— ICT Fan (@Delphy06) March 24, 2024

“>

 

തീയറ്ററിൽ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. സിനിമ കഴിഞ്ഞും താരത്തെ കാണാനും ചിത്രമെടുക്കാനുമായി ആരാധകർ തീയറ്ററിൽ തടിച്ചു കൂടിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മഞ്ഞുമ്മൽബോയ്‌സ് സൂപ്പർ ഹിറ്റായിരുന്നു. 50 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്.

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് സീസണിൽ വിജയത്തുടക്കമിട്ടത്. വിക്കറ്റ് കീപ്പറായി ഇറങ്ങിയെങ്കിലും ധോണി ബാറ്റിംഗിന് ക്രീസിൽ എത്തിയിരുന്നില്ല. 26-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

 

 

Tags: CHENNAI SUPER KINGSM S DhoniMANJUMMAL BOYS
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies