മമ്മൂക്കയെ എപ്പോൾ കണ്ടാലും ഞാൻ നോക്കി നിൽക്കും; അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അന്ന് മനസിലായി: അർജുൻ അശോകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മമ്മൂക്കയെ എപ്പോൾ കണ്ടാലും ഞാൻ നോക്കി നിൽക്കും; അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അന്ന് മനസിലായി: അർജുൻ അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് അർജുൻ അശോകൻ. അടുത്തിടെയിറങ്ങിയ ഭ്രമയു​ഗം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ആരാധകർ ഏറെയാണ്. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകൻ സിനിമാ രം​ഗത്തേക്ക് കടന്നുവന്നത്. തുടർന്ന് അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റ് പട്ടികയിലിടം പിടിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയു​ഗത്തിലെ അർജുന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവക്കുകയാണ് താരം.

“ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് വിസ്മയാ സ്റ്റുഡിയോയിൽ വച്ചാണ്. ആ സമയത്ത് പറവ സിനിമയ്‌ക്ക് വേണ്ടി ഞാൻ തല മൊട്ടയടിച്ചിരുന്നു. ഞാൻ മമ്മൂക്ക ഇരിക്കുന്നിടത്ത് പോയപ്പോൾ നീ എപ്പോൾ തല മൊട്ടയടിച്ചു എന്ന് എന്നോട് ചോദിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടിപോയി. അദ്ദേഹം എന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്ക് അപ്പോൾ മനസിലായി”.

‘മമ്മൂക്ക പറവയിലെ സീനൊക്കെ കണ്ടിട്ടിണ്ട്. മമ്മൂക്കായെ കണ്ടാൽ എപ്പോഴും ഞാൻ കുറച്ചു നേരം നോക്കി നിൽക്കും. അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും സന്തോഷവും എക്സൈറ്റ്മെന്റുമാണ്. ശരിക്കും മമ്മൂക്കയോടൊപ്പം പടം ചെയ്യാൻ കഴിയുന്നത് ഭാ​ഗ്യമാണ്’- അർജുൻ അശോകൻ പറഞ്ഞു.

Tags: SUBArjun asokanBhramayugammammootti
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies