പ്രധാനമന്ത്രിക്കായി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കി ഭൂട്ടാൻ രാജാവ്; കുടുംബത്തിനൊപ്പമുളള ചിത്രങ്ങൾ വൈറൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രിക്കായി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കി ഭൂട്ടാൻ രാജാവ്; കുടുംബത്തിനൊപ്പമുളള ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 11:07 pm IST
Facebook
Twitter
WhatsAppTelegram

തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കി ഭൂട്ടാൻ രാജാവ്. കഴിഞ്ഞ ആഴ്ച ഭൂട്ടാൻ സന്ദർശനത്തിനിടയിൽ ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ഭൂട്ടാൻ രാജാവിന്റെ സ്വകാര്യ ആതിഥ്യം സ്വീകരിച്ചത്. ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് രാജാവിനും കുടുംബത്തിനുമൊപ്പം പ്രധാനമന്ത്രി മോദി സമയം ചെലവിടുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

അപൂർവ്വമായ ചിത്രങ്ങൾ ഭൂട്ടാനുമായുളള ഇന്ത്യയുടെ സൗഹൃദവും സാഹോദര്യവും അതിന്റെ ഇഴയടുപ്പവുമാണ് അടയാളപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അയൽക്കാർ ആദ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിൽ ഭൂട്ടാന് നിരവധി സഹായങ്ങളും പിന്തുണയുമാണ് ഇന്ത്യ നൽകുന്നത്. കോവിഡ് വ്യാപന സമയത്ത് ആരോഗ്യമേഖലയിൽ ഉൾപ്പെടെ ഇന്ത്യ സഹായമെത്തിച്ചിരുന്നു.

ലിങ്ഖാന കൊട്ടാരത്തിലാണ് വിരുന്ന് നടന്നത്. രാഞ്ജി ജെറ്റ്‌സൺ പെമയും ഇവരുടെ മൂന്ന് കുട്ടികളുമായിരുന്നു വിരുന്നിൽ ഉണ്ടായിരുന്നത്. കുട്ടികളുമായി തമാശകൾ പങ്കുവെയ്‌ക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ ചിത്രങ്ങളിൽ കാണാം. സ്വന്തം കുടുംബാംഗമെന്ന പോലെയാണ് പ്രധാനമന്ത്രിയോട് ഇടപെട്ടതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം, അസാധാരണനായ നേതാവാണ് മോദിയെന്നും രാജ്യങ്ങളിൽ വേണ്ടത് ഇത്തരത്തിലുള്ള നേതാക്കളാണെന്നും ഭൂട്ടാൻ രാജാവ് പ്രശംസിച്ചിരുന്നു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രുക് ഗ്യാൽപോയും സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചിരുന്നു. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ നന്ദിയും അറിയിച്ചിരുന്നു.

Tags: bhuttan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies