ബെംഗളൂരു ത്രില്ലറിൽ ആർ.സി.ബിയുടെ മാസ് എൻട്രി; പഞ്ചാബിനെ പടിക്കൽ വീഴ്ത്തി സീസണിലെ ആദ്യ ജയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബെംഗളൂരു ത്രില്ലറിൽ ആർ.സി.ബിയുടെ മാസ് എൻട്രി; പഞ്ചാബിനെ പടിക്കൽ വീഴ്‌ത്തി സീസണിലെ ആദ്യ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

വിരാട് കോലിയുടെ ഒറ്റാൾ പോരാട്ടം, കാർത്തിക്-ലോംറോർ സഖ്യത്തിന്റെ ഫിനിഷിംഗ്.. ആർ.സി.ബിക്ക് സീസണിലെ ആദ്യ വിജയം. 177 റൺസിന്റെ വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ആർ.സി.ബി മറികടന്നത്. ഒരു ഘട്ടത്തിൽ കഠിനമെന്ന് തോന്നിച്ച മത്സരമാണ് ഇമ്പാക്ട് പ്ലെയറായി ക്രീസിലെത്തിയ മഹിപാൽ ലോംറോറും ഫിനിഷർ ദിനേശ് കാർത്തിക്കും ചേർന്ന് ബെംഗൂരുവിന് അനുകൂലമാക്കിയത്.

18 പന്തിൽ 48 റൺസ് അടിച്ചുകൂട്ടിയാണ് ഇരുവരും അർഹിച്ച വിജയം ആർ.സി.ബിക്ക് സമ്മാനിച്ചത്.ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായി ഫിനിഷ് ചെയ്തപ്പോള്‍ മഹിപാല്‍ ലോംറോർ എട്ട് പന്ത് പന്തില്‍17 റണ്‍സുമായി പൂർണ പിന്തുണ നൽകി.

രജത് പടിദാർ-വിരാട് കോലി സഖ്യമാണ് 43 ചേർത്ത് വലിയൊരു തകർച്ചയിൽ നിന്ന് ആർ.സി.ബിയെ കരകയറ്റിയത്. 49 പന്തിൽ 77 റൺസ് നേടിയ കോലിയാണ് ടോപ് സ്കോറർ. ടി20യിൽ നൂറാമത്തെ 50 പ്ലസ് സ്കോറാണ് താരം ഇന്ന് നേടിയത്. ആർ.സി.ബി നിരയിൽ മൂന്നുപേർ രണ്ടക്കം കാണാതെ മടങ്ങി.

പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും(3) കാമറൂണ്‍ ഗ്രീനിനും (3) മടങ്ങി ആർ.സി.ബി പതറിയതോടെയാണ് രജത്-കോലി സഖ്യം ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്.എന്നാൽ രജത് പാടീദാറിനെ മടക്കിയ ഹര്‍പ്രീത് ബ്രാര്‍ തന്‍റെ അടുത്ത ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും (3) കൂടാരം കയറ്റി ആർ.സി.ബിയെ ഭയപ്പെടുത്തി. പിന്നെ അനുജും കോലിയും പുറത്തായെങ്കിലും കൂടുതൽ നഷ്ചടങ്ങളില്ലാതെ കാർത്തിക്കും ലോംറോറും ബെംഗളൂരുനെ വിജയ തീരത്ത് അടുപ്പിച്ചു.

Tags: RCBipl 2024PBKS Match
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies