ഗോവയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ആദ്യ വനിത; ?അറിയാം പല്ലവി ഡെംപോയെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ആദ്യ വനിത; ?അറിയാം പല്ലവി ഡെംപോയെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 08:27 am IST
FacebookTwitterWhatsAppTelegram

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഗോവ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് ഒരു പ്രത്യേകതയുണ്ട്. സംസ്ഥാനത്ത് നിന്ന് ബിജെപി, പാർലമെന്റിലേക്ക് മത്സരിപ്പിക്കുന്ന ആദ്യ വനിതാ സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് പല്ലവി ഡെംപോ ഇടം പിടിച്ചത്. പല്ലവി ഡെംപോ ആരാണെന്ന് അറിയാം…

ആരാണ് പല്ലവി ഡെംപോ?
(1.) രണ്ട് പാർലമെന്റ് മണ്ഡലങ്ങളാണ് ഗോവയിലുള്ളത്. സംസ്ഥാനത്ത് നിന്ന് പാർലമെന്റിലേക്ക് എൻഡിഎ മത്സരിപ്പിക്കുന്ന ആദ്യ വനിതയാണ് പല്ലവി ഡെംപോ.

(2.) ഗോവ ആസ്ഥാനമായുള്ള ഡെംപോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും വ്യവസായിയുമായ ശ്രീനിവാസ് ഡെംപോയാണ് പല്ലവിയുടെ ഭർത്താവ്. മുമ്പ്, ശ്രീനിവാസിന്റെ മുത്തച്ഛൻ വൈകുണ്ഠറാവു സിനായ് ഡെമോ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 1963 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടിയാണ് അദ്ദേഹം മത്സരിച്ചത്.

(3.) ഡെംപോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് പല്ലവി ഡെംപോ

(4.) ഗോവയിലെ പാർവതിഭായ് ചൗഗുലെ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ പല്ലവി, പൂനെയിലെ MIT-WPU-ൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

തന്നെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപി നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പല്ലവി പറഞ്ഞു. സൗത്ത് ഗോവയിൽ നിന്ന് വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തിൽ ഞാൻ വിശ്വസിക്കുന്നു. ജാതിയോ മതമോ പരിഗണിക്കാതെ എല്ലാ ജനങ്ങളുടെയും ഉന്നമനവും അവരുടെ ഉയർച്ചയുമാണ് ഞാൻ ലക്ഷ്യം വയ്‌ക്കുന്നതെന്നും പല്ലവി വ്യക്തമാക്കി. കോൺഗ്രസിന്റെ ഫ്രാൻസിസ്‌കോ സർദിന്ഹയാണ് നിലവിൽ സൗത്ത് ഗോവ എം.പി. മെയ് 7-നാണ് ഗോവയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

 

Tags: Goabjp candidateloksaba electionPallavi Dempo
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies