loksaba election - Janam TV

loksaba election

LDFഉം UDFഉം കണ്ടില്ലെന്ന് നടിച്ചവരെ ബിജെപി ചേർത്തുപിടിക്കും; മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കാൻ നടപടികൾ കൈക്കൊള്ളും; മോദിയുടെ ​ഗ്യാരന്റി

5ന് അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങും; 14-ന് പ്രധാനമന്ത്രി നാമനിർദേശ പത്രിക സമർപ്പിക്കും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രരമോദി 14-ന് നാമനിർദേശ പത്രിക സമർപ്പിക്കും. വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്. 13-ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ...

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്  മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ  ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനമുൾപ്പെടെ നാല് ജില്ലകളിൽ നിരോധനാജ്ഞ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനമുൾപ്പെടെ നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്യപ്രചാരണം അവസാനിക്കുന്ന ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാളെ മുതൽ ഡ്രൈ ഡേ; മദ്യവിൽപ്പനശാലകൾ അടച്ചിടും

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാളെ മുതൽ ഡ്രൈ ഡേ; മദ്യവിൽപ്പനശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടും. നാളെ വൈകിട്ട് 6 മണിമുതൽ പോളിംഗ് ദിവസമായ 26ന് വൈകിട്ട് ആറ് വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. റീ ...

സമ്മതിദായകർ തൃശൂരിന് ഒരു മാറ്റം സൃഷ്ടിക്കട്ടെ, അതിനുള്ള വേദി ഒരുക്കട്ടെ: സുരേഷ് ഗോപി

സമ്മതിദായകർ തൃശൂരിന് ഒരു മാറ്റം സൃഷ്ടിക്കട്ടെ, അതിനുള്ള വേദി ഒരുക്കട്ടെ: സുരേഷ് ഗോപി

തൃശൂർ: തൃശൂരിന് ഒരു മാറ്റം സമ്മതിദായകർ സൃഷ്ടിക്കട്ടെയെന്നും മാറ്റം അതിനായുള്ള വേദി ഒരുക്കട്ടെയെന്നും സുരേഷ് ഗോപി. വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫലം വരുമ്പോൾ തൃശൂരിൽ താമര ...

പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എൽ അശ്വനി

പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എൽ അശ്വനി

കാസർകോട്: പെരിയയിൽ മിനി എയിംസ് യാഥാർത്ഥ്യമാകുമെന്ന് കാസർകോട് മണ്ഡലം എൻഡിഎ സ്ഥനാർത്ഥി എം.എൽ അശ്വനി. വാഗ്ദാനങ്ങൾ എല്ലാം പാലിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരന്റിയാണ് തന്റെ ...

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ ...

മിന്നു മണിയെയും കുടുംബത്തെയും സന്ദർശിച്ച് കെ സുരേന്ദ്രൻ; വയനാട്ടിൽ കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി

മിന്നു മണിയെയും കുടുംബത്തെയും സന്ദർശിച്ച് കെ സുരേന്ദ്രൻ; വയനാട്ടിൽ കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി

വയനാട് : ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം ...

ഗോവയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ആദ്യ വനിത; ?അറിയാം പല്ലവി ഡെംപോയെ..

ഗോവയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ആദ്യ വനിത; ?അറിയാം പല്ലവി ഡെംപോയെ..

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഗോവ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് ഒരു പ്രത്യേകതയുണ്ട്. സംസ്ഥാനത്ത് നിന്ന് ബിജെപി, പാർലമെന്റിലേക്ക് മത്സരിപ്പിക്കുന്ന ആദ്യ വനിതാ ...

‘ഞാൻ മോദിയുടെ സാരഥി, എറണാകുളം കോൺഗ്രസിന്റെ കുത്തക സീറ്റല്ല’; കെ.എസ്.രാധാകൃഷ്ണൻ

‘ഞാൻ മോദിയുടെ സാരഥി, എറണാകുളം കോൺഗ്രസിന്റെ കുത്തക സീറ്റല്ല’; കെ.എസ്.രാധാകൃഷ്ണൻ

എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുത്തക മണ്ഡലമല്ല എറണാകുളമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. സ്ഥാനാർത്ഥിത്വം പാർട്ടി നിയോഗമാണെന്നും എറണാകുളത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

ഉന്നത വിദ്യാഭ്യാസ രംഗം: തിരുവനന്തപുരത്തെ ഒരു ബ്രാൻഡാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷത്തിനകം രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ ...

ഒരു പച്ചയായ മനുഷ്യന്റെ വിശദീകരണമാണ് ഞാൻ നൽകുന്നത്; അതിൽ വൃത്തിക്കെട്ട വ്യാഖ്യാനങ്ങൾക്ക് പങ്കില്ലെന്ന് എല്ലാവരും മനസിലാക്കുന്നു: സുരേഷ് ഗോപി

തൃശൂരിൽ വികസന നയരേഖയുമായി ബിജെപി; ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും

തൃശൂർ: തൃശൂരിന്റെ സമഗ്ര വികസനം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബിജെപി. നിരവധി മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വികസന രേഖ തയ്യാറാക്കുന്നത്. ജനങ്ങൾക്ക് ...

തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം

തുടർച്ചയായി പരാജയമറിഞ്ഞ നേതാവ്; മൂന്നാം തവണയും നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരത്തിന്; അജയ് റായിയെ അറിയാം

തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പറിഞ്ഞ നേതാവാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മൂന്നാം തവണയാണ് മത്സരരം​ഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് ...

കാവേരി നദീജല വിഷയത്തിൽ ഡിഎംകെ പകൽ നാടകം കളിക്കുകയാണ്; അവർ ജനങ്ങളെ കബളിപ്പിക്കുന്നു: അണ്ണാമലൈ

എൻഡിഎ സർക്കാർ മൂന്നാംതവണയും അധികാരത്തിലേറും, ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും: കെ. അണ്ണാമലൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് ജനവിധി ...

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

തൃശൂർ: പരാജയഭീതിയിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവുമാണ് ...

കോണ്‍ഗ്രസിന്‍റേത് പ്രീണന രാഷ്‌ട്രീയവും ഇരട്ടത്താപ്പും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തെരുവോര കച്ചവടക്കാരാണ് ഡിജിറ്റൽ ഇന്ത്യയുടെ മുഖമുദ്ര; സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കൂടി എണ്ണിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കൂടി എണ്ണിപ്പറഞ്ഞാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തെരുവേര കച്ചവടക്കാരാണ് ഡിജിറ്റൽ ഇന്ത്യയുടെ മുഖ്യമുദ്രയെന്ന് ...

ജനങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റം; സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: സി കൃഷ്ണകുമാർ

ജനങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റം; സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: സി കൃഷ്ണകുമാർ

പാലക്കാട്: കേരളത്തിലും നരേന്ദ്രമോദി സർക്കാരിന് അനുകൂലമായ പ്രതികരണം പ്രകടമാണെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങളുടെ ...

‘കേരളം കണ്ട ഏറ്റവും മികച്ച, ഏറെ മാന്യനായ രാഷ്‌ട്രീയക്കാരിലൊരാളുടെ അഭാവം അനുഭവപ്പെടുക തന്നെ ചെയ്യും’; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തലസ്ഥാനത്തിന് സമഗ്രപുരോഗതി; രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് സമർപ്പിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുള്ള രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും ഒരുമിച്ച് ചേർന്ന് ചർച്ച ചെയ്ത് നാടിന്റെ വികസനത്തിനായുള്ള പദ്ധതി ...

മഹാരാഷ്‌ട്രയിൽ സീറ്റ് വിഭജനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; 23 സീറ്റുകളിൽ ബിജെപി മത്സരിക്കും

മഹാരാഷ്‌ട്രയിൽ സീറ്റ് വിഭജനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; 23 സീറ്റുകളിൽ ബിജെപി മത്സരിക്കും

മുംബൈ: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മഹായുതി സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ ധാരണയായി. ഇന്നലെ നടന്ന ചർച്ചയിലാണ് 31 സീറ്റുകളിൽ ധാരണയായത്. 23-ൽ ബി.ജെ.പി., അഞ്ചെണ്ണത്തിൽ ശിവസേന, ബാരാമതി ...

ജയിക്കണോ, പെൻഷൻ കൊടുക്കണം; ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ സിപിഐ

ജയിക്കണോ, പെൻഷൻ കൊടുക്കണം; ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് സിപിഐ. മുന്നണി യോഗത്തിലാണ് സിപിഐയുടെ വിലയിരുത്തൽ. ആറുമാസത്തിലേറെയായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിനെ വലിയ തോതിൽ ബാധിക്കും. ...

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ നിന്ന്  കെ.എ ഉണ്ണികൃഷ്ണനും മവേലിക്കരയിൽ നിന്ന് ...

തൃപ്പാറ മഹാദേവ ക്ഷേത്ര ദർശനം നടത്തി അനിൽ കെ ആന്റണി; ചിത്രങ്ങൾ കാണാം

തൃപ്പാറ മഹാദേവ ക്ഷേത്ര ദർശനം നടത്തി അനിൽ കെ ആന്റണി; ചിത്രങ്ങൾ കാണാം

പത്തനംതിട്ട: മഹാദേവനെ തൊഴുത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. മഹാശിവാരാത്രിയോടനുബന്ധിച്ച് തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ...

അയ്യനെ തൊഴുത് അനിൽ കെ ആന്റണി; പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി

അയ്യനെ തൊഴുത് അനിൽ കെ ആന്റണി; പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി

പത്തനംതിട്ട: അയ്യനെ തൊഴുത് പ്രാചരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. പന്തളം വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ശബരിമല ക്ഷേത്രം പത്തനംതിട്ട മണ്ഡലത്തിന് ...

ഡൽഹി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കും; അമ്മയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും: ബാൻസുരി സ്വരാജ്

ഡൽഹി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കും; അമ്മയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും: ബാൻസുരി സ്വരാജ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർക്ക് നന്ദി അറിയിച്ച് ന്യൂഡൽഹി സ്ഥാനാർത്ഥി ബാൻസുരി സ്വരാജ്. എൻഡിഎ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist