കാൽപ്പന്തിലെ ഇന്ത്യൻ ഇതിഹാസം; സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം രാജ്യാന്തര മത്സരം; ആദരിക്കാനൊരുങ്ങി എഐഎഫ്എഫ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാൽപ്പന്തിലെ ഇന്ത്യൻ ഇതിഹാസം; സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം രാജ്യാന്തര മത്സരം; ആദരിക്കാനൊരുങ്ങി എഐഎഫ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 08:38 am IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ഫുട്‌ബോളിൽ 150-ാം മത്സരത്തിൽ പന്തുതട്ടാനിറങ്ങുന്ന സുനിൽ ഛേത്രിക്ക് ആദരവുമായി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായാണ് സുനിൽ ഛേത്രിയെ എഐഎഫ്എഫ് ആദരിക്കുക. 2005-ൽ പാകിസ്താനെതിരെയായിരുന്നു ഛേത്രിയുടെ അന്താരാഷ്‌ട്ര അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വലകുലുക്കുകയും ചെയ്തു. ഇതുവരെ 149 മത്സരങ്ങളിൽ നിന്ന് 93 ഗോൾ നേടി.

അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിലവിൽ ഗോൾ വേട്ടയിൽ മൂന്നാമതാണ് ഇന്ത്യയുടെ നായകൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഫുട്‌ബോളിൽ അസാധാരണ നേട്ടം കൈവരിച്ച വ്യക്തിയാണ് സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയർച്ചയ്‌ക്ക് ഈ നേട്ടം കാരണമാകുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.

ഇന്ത്യയുടെ അണ്ടർ 20 , 23 ടീമുകളുടെ നായകനായിരുന്ന ഛേത്രി കൊൽക്കത്ത ആസ്ഥാനമായുള്ള മോഹൻ ബഗാനിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തുവച്ചത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കായി പന്ത് തട്ടുന്ന ഛേത്രി പേരിൽ ഒരു ഐഎസ്എൽ കിരീടം, നാല് ഐ ലീഗ് കിരീടം, രണ്ട് ഫെഡറേഷൻ കപ്പ് , ഒരു ഡ്യൂറന്റ് കപ്പ് , എന്നിവ നേടി. രാജ്യത്തിനായി 11 ട്രോഫികളും നേടി. സാഫ് ചാംപ്യൻഷിപ്പ്(4), നെഹ്റു കപ്പ്(3), ഇന്റർ കോണ്ടിനെന്റൽ കപ്പ്(2), ട്രൈ നേഷൻ കപ്പ്, എഎഫ്‌സി കപ്പ് എന്നിവയാണവ. എഐഎഫ്എഫിന്റെ പ്ലേയർ ഓഫ് ദി ഇയർ അവാർഡിന് നിരവധി തവണയാണ് താരം അർഹനായത്.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യൻ മേഖലാ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് രണ്ടാംപാദ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണു മത്സരം.

Tags: sunil chetri150 INTERNATIONAL MATCH
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies