ദിശ തെറ്റി ബഹിരാകാശത്ത് സൂര്യനെ വലം വച്ച് ഇലോൺ മസ്കിന്റെ കാർ ; ഭൂമിയ്ക്ക് സമീപമെത്തുക 2091 ൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ദിശ തെറ്റി ബഹിരാകാശത്ത് സൂര്യനെ വലം വച്ച് ഇലോൺ മസ്കിന്റെ കാർ ; ഭൂമിയ്‌ക്ക് സമീപമെത്തുക 2091 ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 11:59 am IST
FacebookTwitterWhatsAppTelegram

6 വർഷം മുമ്പ്, 2018 ഫെബ്രുവരി 6 നാണ് , സ്പെയ്സ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ഒരു ടെസ്‌ല കാർ ബഹിരാകാശത്തേക്ക് അയച്ചിരുന്നു . ഫാൽക്കൺ ഹെവി റോക്കറ്റ് ഉപയോഗിച്ചാണ് അന്ന് മസ്ക് ഈ കാർ ബഹിരാകാശത്തേയ്‌ക്ക് അയച്ചത് . ഒപ്പം ഒരു ഡ്രൈവറെയും കാറിൽ ഇരുത്തിയാണ് അയച്ചത് . ഈ ഡ്രൈവർ ആരായിരുന്നു, ഈ ഡ്രൈവർ കഴിഞ്ഞ 6 വർഷമായി കാറുമായി ബഹിരാകാശത്ത് കറങ്ങുന്നുണ്ടോ? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .

അന്ന് ബഹിരാകാശ വസ്ത്രം ധരിച്ച് മസ്ക് അയച്ചത് ഒരു ഡമ്മി ഡ്രൈവറെയാണ് . ഈ ഡമ്മിക്ക് സ്റ്റാർമാൻ എന്ന് പേരിട്ടാണ് അയച്ചത് . ഈ ടെസ്‌ല കാർ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുമ്പ്, ഈ കാർ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് അയക്കാനും തീരുമാനിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം മസ്‌കിന്റെ ഈ ടെസ്‌ല കാർ തെറ്റായ ദിശയിലേക്ക് തിരിയുകയും സൂര്യനെ ചുറ്റുകയുമാണ്.

ബഹിരാകാശത്തേക്ക് അയച്ച ഇലോൺ മസ്‌കിന്റെ ഈ സ്വകാര്യ കാറിന്റെ പേര് ടെസ്‌ല റോഡ്‌സ്റ്റർ എന്നാണ്. പണ്ട് എലോൺ മസ്‌ക് ഓഫീസിലേക്ക് പോയത് ഈ കാറിലാണെന്ന് പറയപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ കാർ റോക്കറ്റിൽ നിന്ന് വേർപെടുത്തിയപ്പോൾ മുതൽ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണ് . ഈ വാഹനം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ മസ്കിന് ഇപ്പോൾ പദ്ധതിയുമില്ല . റിപ്പോർട്ടുകൾ പ്രകാരം ബഹിരാകാശത്ത് സഞ്ചരിക്കുന്ന ടെസ്‌ല കമ്പനിയുടെ ഈ കാർ 2091 ൽ ഭൂമിക്ക് അടുത്ത് കൂടി കടന്നുപോകും.

Tags: Elon Musk
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies