കോൺഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമർശം വേദനിപ്പിച്ചെന്ന് കങ്കണ റണാവത്; ഏതൊരു സ്ത്രീയും മാന്യത അർഹിക്കുന്നുണ്ടെന്നും താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമർശം വേദനിപ്പിച്ചെന്ന് കങ്കണ റണാവത്; ഏതൊരു സ്ത്രീയും മാന്യത അർഹിക്കുന്നുണ്ടെന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: സമൂഹത്തിൽ ഏതൊരു സ്ത്രീയും മാന്യത അർഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. കോൺ​ഗ്രസ് നേതാക്കളുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്നും കങ്കണ പറഞ്ഞു. ചണ്ഡീഗഡ് വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കങ്കണ.

‘അദ്ധ്യാപികയോ നടിയോ പത്രപ്രവർത്തകയോ ലൈം​ഗികത്തൊഴിലാളിയോ എന്തും ആകട്ടെ, സമൂഹത്തിൽ ഏതൊരു സ്ത്രീക്കും മാന്യമായ അം​ഗീകാരം ഉണ്ടാകണം. മാണ്ഡിയയിൽ മത്സരിക്കുന്ന എനിക്കെതിരെയുള്ള അധിക്ഷേപ പരാമർശം വളരെ വേദനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ളവർ മാണ്ഡിയെ ‘ഛോട്ടാ കാശി’ എന്നാണ് വിളിക്കുന്നത്. ‌

ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. അദ്ദേഹത്തെ സന്ദർശിച്ചതിന് ശേഷമായിരിക്കും വ്യക്തിപരമായി അധിക്ഷേപം നടത്തിയവർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കുക. എനിക്ക് എന്റെ പാർട്ടിയുടെ അഭിമാനം സംരക്ഷിക്കണം. വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന തീരുമാനമാകും എന്റേതും.’- കങ്കണ റണാവത്ത് പറഞ്ഞു.

ബിജെപിയുടെ അ‍ഞ്ചാം സ്ഥാനാർത്ഥി പട്ടികയിലാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനാതെ പോസ്റ്റിട്ടത്. വിഷയത്തിൽ സമൂഹമാദ്ധ്യത്തിലൂടെ കങ്കണ കഴിഞ്ഞ ദിവസം മറുപടിയും അറിയിച്ചിരുന്നു. വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം.

Tags: kankana ranaut
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies