അടുപ്പിച്ച് 16 ഫ്ലോപ്പ്; തുടർ പരാജയങ്ങൾ നേരിട്ടതിനെക്കുറിച്ച് മനസുതുറന്ന് അക്ഷയ് കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അടുപ്പിച്ച് 16 ഫ്ലോപ്പ്; തുടർ പരാജയങ്ങൾ നേരിട്ടതിനെക്കുറിച്ച് മനസുതുറന്ന് അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 12:28 pm IST
FacebookTwitterWhatsAppTelegram

തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും പരീക്ഷണ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് അക്ഷയ് കുമാർ. സമീപകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിരിക്കുകയാണ് നടൻ. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു അക്ഷയ് കുമാർ മനുസുതുറന്നത്.

വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നതെങ്കിലും ബോക്സ് ഓഫീസ് തന്റെ കൈയിൽ‌ നിൽക്കുന്നതല്ലെന്ന് അക്ഷയ് കുമാർ പറയുന്നു.

“എല്ലാവിധത്തിലുള്ള സിനിമകൾ പരീക്ഷിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള ചിത്രങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കാറില്ല. ഒരു ടൈപ്പ് സിനിമ ചെയ്താൽ അടുത്തത് മറ്റൊരു ടൈപ്പ് സിനിമയാകാൻ കഴിവതും നോക്കും. വിജയിച്ചാലും പരാജയപ്പെട്ടാലും കരിയർ തുടങ്ങിയ കാലം മുതൽ ഇങ്ങനെ സിനിമ ചെയ്യാനാണ് ശീലിച്ചിട്ടുള്ളത്. അതിൽ നിന്ന് എന്നെ തടയാൻ ഇതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. സാമൂഹ്യ പ്രധാന്യമുള്ള, നല്ല കണ്ടന്റ് നൽകുന്ന സിനിമകളും, കോമഡിയും ആക്ഷനും എല്ലാം ഞാൻ ചെയ്യും. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകും.

ഏതെങ്കിലും ഒരു ജോണറിലുള്ള സിനിമ തന്നെ ചെയ്തോണ്ടിരുന്നാൽ എനിക്ക് വിരസത അനുഭവപ്പെടും. അതുകൊണ്ടാണ് എപ്പോഴും മാറ്റിപ്പിടിക്കുന്നത്. ഒരു ജോണറിൽ തന്നെ തുടർന്ന് പോകാൻ എനിക്ക് ഇഷ്ടമില്ല. പുതിയത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണ് ഇഷ്ടം. ടോയ്‌ലെറ്റ്‌ ഏക് പ്രേം കഥ, എയർലിഫ്റ്റ്, റസ്റ്റോം എന്നീ സിനിമകളൊക്കെ ചെയ്തു, ചിലത് വിജയമാകും ചിലത് ആകില്ല. എന്റെ കരിയറിൽ 16 തുടർപരാജയങ്ങൾ സംഭവിച്ചിരുന്നു, പക്ഷെ ഞാൻ തളർന്നില്ല, സിനിമ ഉപേക്ഷിച്ചില്ല, അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും പരിശ്രമിച്ചു. അത് തുടരുക തന്നെ ചെയ്യും. – അക്ഷയ് കുമാർ പറഞ്ഞു.

Tags: akshay kumarFilms
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies