ഇഡി ആരുടെയും ആയുധമല്ല; കുറ്റം ചെയ്തവർക്കെതിരെ ആണ് അന്വേഷണം; കേരളത്തിൽ മറ്റാരുടെയും മക്കൾക്കെതിരെ അന്വേഷണം വരുന്നില്ലല്ലോയെന്ന് പ്രകാശ് ജാവദേക്കർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡി ആരുടെയും ആയുധമല്ല; കുറ്റം ചെയ്തവർക്കെതിരെ ആണ് അന്വേഷണം; കേരളത്തിൽ മറ്റാരുടെയും മക്കൾക്കെതിരെ അന്വേഷണം വരുന്നില്ലല്ലോയെന്ന് പ്രകാശ് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 05:45 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളത്തിൽ ഒരു മാറ്റവും ഉണ്ടായില്ലെന്ന് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേകർ. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യവസായങ്ങളും തുടങ്ങാൻ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നിക്ഷേപകരെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് കേരളത്തിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ടൂറിസം സാധ്യതകൾ ഏറെയാണ് പക്ഷേ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ വൻ പരാജയമാണ്. തൊഴിൽ സാദ്ധ്യതകൾ ഏറെ ഉണ്ടായിരുന്നിട്ടും തൊഴിൽ തേടി യുവാക്കൾക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമാണ് ഉള്ളത്. ക്യാമ്പസുകളിൽ എസ്എഫ്‌ഐയുടെ അരാജകത്വമാണ് നടക്കുന്നത്. സിദ്ധാർത്ഥിന്റെ കൊലപാതകം അതിന്റെ ഉദാഹരണമാണ്. അത് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ വൈസ് ചാൻസിലർ തന്നെ ഉത്തരവിടുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖല തകർന്ന നിലയിലാണ്. പഠനത്തിനായി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് കേരളത്തിൽ. കേരളാ ഗവർണറുടേത് ഭരണഘടനാ പദവിയാണ് പക്ഷേ ആ ഗവർണറെ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ ഗ്യാരന്റി വേണമോ എന്നതാണ് കേരളത്തോട് ചോദിക്കാനുള്ളത്. ഈ സാഹചര്യത്തിൽ അഴിമതി നിറഞ്ഞ യുഡിഎഫ് ഭരണമാണോ വേണ്ടത് ബന്ധു നിയമനം നടത്തുന്ന എൽഡിഎഫ് ഭരണമാണോ മോദിയുടെ ഗ്യാരന്റിയാണോ വേണ്ടതെന്നാണ് ചോദിക്കാനുളളതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ സർക്കാർ തീരുമാനം എടുത്തില്ല. കേരളത്തിൽ മറ്റാരുടെയും മക്കൾക്കെതിരെ അന്വേഷണം വരുന്നില്ലല്ലോ.. കുറ്റം ചെയ്തവർക്കെതിരെ ആണ് അന്വേഷണം നടക്കുന്നത്. ഇഡി ആരുടെയും ആയുധമല്ല, ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രകാശ് ജാവദേകർ പറഞ്ഞു.

Tags: PRAKASH JAVADEKKARkerala
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies