ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിന് പിന്തുണയുമായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന; ബിസിനസ് സംരംഭം തുടങ്ങാൻ സഹായവുമായി നടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിന് പിന്തുണയുമായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന; ബിസിനസ് സംരംഭം തുടങ്ങാൻ സഹായവുമായി നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 09:02 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പിന്തുണയുമായി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. പഞ്ചാബിലെ ചണ്ഡീഗഡിൽ ട്രാൻസ്‌ജെൻഡർ സമൂഹം ആരംഭിച്ച പുതിയ ബിസിനസ് സംരംഭമായ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു താരം തന്റെ പിന്തുണയറിയിച്ചത്. പാർശ്വവത്കരിക്കപ്പെടുന്ന സമൂഹമെന്ന നിലയിൽ ട്രാൻസ്ജെൻഡർ വിഭാ​ഗം നേരിടുന്ന വിവേചനങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിന് ബോധവത്കരണ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു താരം ഉദ്ഘാടന ചടങ്ങിനെത്തി ആശംസകൾ അറിയിച്ചത്.

ട്രാൻസ് വിഭാ​ഗത്തെ പ്രേത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത്തരത്തിലുള്ള ചെറിയ സംരംഭങ്ങൾ സഹായകരമാകുമെന്ന് ഉദ്ഘാടന ശേഷം ആയുഷ്മാൻ ഖുറാന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അവരുടെ ചെറിയ ചുവടുവയ്പ്പാണിത്. സമൂഹത്തിന്റെ പിന്തുണ ട്രാൻസ് വ്യക്തികൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം സംരംഭങ്ങളിലൂടെ ട്രാൻസ് സമൂഹം മറ്റുള്ളവർക്കും മാതൃകയാവുകയാണ്.- ആയുഷ്മാൻ ഖുറാന പറഞ്ഞു.

ഇതിന് മുമ്പും ട്രാൻസ്ജെൻഡർ വിഭാ​ഗത്തിന് പിന്തുണ അറിയിച്ചും സഹായം നൽകിയും താരം രംഗത്തെത്തിയിരുന്നു. അതിന്റെ ഭാ​ഗമായി ഫുഡ് ട്രക്കുകൾ പോലുള്ള ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടാൻ നടൻ ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്

Tags: TRANSGENDERSAYUSHMAN KHURANA
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies