മുടി സ്ട്രെയ്റ്റനിങ് ചെയ്തതിനു പിന്നാലെ വൃക്കരോ​ഗം; സലൂണിൽ ഉപയോ​ഗിച്ച കെമിക്കൽ പ്രശ്നക്കാരനാണെന്ന് ഡോക്ടർമാർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി സ്ട്രെയ്റ്റനിങ് ചെയ്തതിനു പിന്നാലെ വൃക്കരോ​ഗം; സലൂണിൽ ഉപയോ​ഗിച്ച കെമിക്കൽ പ്രശ്നക്കാരനാണെന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

തൊലി വെളുക്കാനുള്ള ക്രീം ഉപയോ​ഗിച്ചതിനെ തുടർന്ന് വൃക്കരോ​ഗം പിടിപ്പെട്ട വാർത്തകൾ അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെയർ സ്ട്രെയ്റ്റനിങിന് ഉപയോ​ഗിക്കുന്ന കെമിക്കലുകളും ആരോ​ഗ്യത്തിന് ഹാനികരമാണെന്ന വാർത്ത പുറത്ത് വരുന്നത്. ഹെയർ സ്ട്രെയ്റ്റനിങ് ചെയ്തതിന് ശേഷം ഇരുപത്തിയാറുകാരിക്ക് ഇടയ്‌ക്കിടെ ആരോഹ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കരോ​ഗം സ്ഥിരീകരിച്ചത്. ടുണീഷ്യയിൽ നിന്നുള്ള യുവതിക്കാണ്  ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ദി ന്യൂ ഇം​ഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ്  ലേഖനം പ്രദ്ധീകരിച്ചത്.

ആരോ​ഗ്യവതിയായ യുവതിക്ക് ഹെയർ സ്ട്രെയ്റ്റനിങാണ് ആപത്തായത്. 2020 ജൂണിലാണ് യുവതി ഹെയർ സ്ട്രെയ്റ്റൻ ചെയ്തത്. പിന്നീട് 2021ലും 2022ലും ഇത് ചെയ്തു. ​ഹെയർ ട്രീറ്റ്മെന്റിന് ശേഷം ഛർദി, വയറിളക്കം, പനി, പുറംവേദന തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെന്ന് യുവതി പറയുന്നു. സ്ട്രെയ്റ്റൻ ചെയ്യുന്നതിനിടെ യുവതിയുടെ ശിരോചർമത്തിൽ നീറ്റൽ അനുഭവപ്പെട്ടിരുന്നുവെന്നും കഴിഞ്ഞതിനുശേഷം മുറിവുകൾ രൂപപ്പെട്ടിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

ശാരീരികമായി ബുദ്ധിമുട്ട് കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടിയതായി വ്യക്തമായി. ഒപ്പം മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്തു. ഇതെല്ലാം വൃക്കയുടെ തകരാറിന്റെ ലക്ഷണമായിരുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി.

​ഗ്ലയോക്സിലിക് ആസിഡ് എന്ന കെമിക്കലാണ് സ്ട്രെയ്റ്റനിം​ഗ് ക്രീമായി ഉപയോ​ഗിച്ചതെന്ന് വ്യക്തമായതോടെ ഡോക്ടർമാർ തുടർ പഠനത്തിലേക്ക് കടന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിനൊടുവിൽ ​ഗ്ലയോക്സിലിക് ആസിഡ് ചർമത്തിലൂടെ വൃക്കയിൽ എത്തിയതാകാം പ്രശ്നമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. സലൂണിൽ നിന്ന് യുവതിയിൽ ഉപയോ​ഗിച്ച സ്ട്രെയ്റ്റനിങ് ക്രീം തന്നെയാണ് എലികളിൽ ഉപയോ​ഗിച്ചത്. ഇതേ സമയത്ത് തന്നെ പെട്രോളിയം ജെല്ലിയും മറ്റ് എലികളിലും പരീക്ഷിച്ചു.  സ്ട്രെയ്റ്റനിങ് ക്രീം ഉപയോ​ഗിച്ച എലികളിലെ രക്തത്തിൽ ഇരുപത്തിയെട്ടു മണിക്കൂറിനുള്ളിൽ തന്നെ ക്രിയാറ്റിനിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചതായി കണ്ടെത്തി.

എന്നാൽ പെട്രോളിയം ജെല്ലി ഉപയോ​ഗിച്ചവയിൽ വൃക്കയുട പ്രവർത്തനം സാധാരണ നിലയിലായിരുന്നു. ​ഗ്ലയോക്സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags: chronic kidney diseaseHair StraighteningSaloon
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies