പാരീസിലും ഒളിമ്പിക്‌സ് സ്വർണം നിലനിർത്തണം; ഭാരതീയരിൽ നിന്ന് ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണ: നീരജ് ചോപ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരീസിലും ഒളിമ്പിക്‌സ് സ്വർണം നിലനിർത്തണം; ഭാരതീയരിൽ നിന്ന് ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണ: നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

പാരീസ് ഒളിമ്പിക്‌സിൽ സ്വർണം നേടാനാണ് തന്റെ ശ്രമമെന്ന് നീരജ് ചോപ്ര. മെയ് 10 ന് ദോഹയിൽ തുടക്കമാകുന്ന ഡയ്മണ്ട് ലീഗിലൂടെ ഈ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് താരത്തിന്റെ ശ്രമം. ടോക്കിയോ ഒളിമ്പിക്‌സിൽ നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച്, മുൻ ലോക ചാമ്പ്യൻ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് തുടങ്ങി ലോകത്തിലെ മികച്ച താരങ്ങളെല്ലാം ഇക്കുറി ഡയമണ്ട് ലീഗിനുണ്ട്.

പാരീസിൽ ഒളിമ്പിക്‌സ് സ്വർണം നിലനിർത്താനാണ് എന്റെ ശ്രമം. 90 മീറ്ററിലെറിഞ്ഞ് ഈ ലക്ഷ്യത്തിലെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സാഹചര്യവും അന്തരീക്ഷവുമുള്ള ഡയ്മണ്ട് ലീഗിലൂടെ സീസണിന് മികച്ച തുടക്കം കുറിക്കാനുള്ള അവസരമാണിതെന്നും താരം പറഞ്ഞു.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിൽ നിന്ന് എനിക്ക് ലഭിക്കുന്ന പിന്തുണ വിശ്വാസിക്കാവുന്നതിലും അപ്പുറമാണ്. എന്നെ പിന്തുണയ്‌ക്കുന്നവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. മികച്ച പ്രകടനത്തിലൂടെ നിങ്ങൾക്ക് എന്നിലുള്ള വിശ്വാസം നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേർത്തു.

നിലവിൽ 89.94 മീറ്ററാണ് ചോപ്രയുടെ വ്യക്തിഗത റെക്കോർഡ്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ 87.58 മീറ്ററെറിഞ്ഞാണ് നീരജ് രാജ്യത്തിനായി അത്ലറ്റിക്‌സിൽ ആദ്യ സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ്, കോമൺ വെൽത്ത്, വേൾഡ് ചാമ്പ്യൻഷിപ്പ്, തുടങ്ങീ എല്ലാ പ്രധാനപ്പെട്ട കീരിടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

Tags: olympicsNEERAJ CHOPRADAIMOND LEAUGE
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies