വാങ്കെഡെയിൽ ഹാർദിക്കിനെ കൂവിയാൽ പുറത്താക്കും! നടപടി സ്വീകരിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിഷേയൻ; സത്യമിത്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കെഡെയിൽ ഹാർദിക്കിനെ കൂവിയാൽ പുറത്താക്കും! നടപടി സ്വീകരിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിഷേയൻ; സത്യമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഹാർദിക് പാണ്ഡ്യക്കെതിരെയുള്ള ആരാധക രോഷത്തിൽ നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.
രോഹിത്തിനായി ആർപ്പുവിളിക്കുന്നവരെയും പാണ്ഡ്യക്കെതിരെ കൂവുന്നവരെയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു റിപ്പോർട്ട്. സീസണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്‌റ്റേഡിയങ്ങളിൽ ഹാർദിക്കിനെതിരെ വലിയ രോക്ഷം ഉയർന്നിരുന്നു.

നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് പോരാട്ടത്തിലും ഹാർദിക്കിനെതിരെ ആരാധകർ രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് ഹാർദിക്കിനെ കൂവുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം പൊലീസിനെ നിയോഗിച്ചുവെന്നും കൂവുന്ന ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും ഒഴിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നത്. ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ആരാധകരെ നിയന്ത്രിക്കാൻ ബിസിസിഐ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്യുക. സ്‌റ്റേഡിയത്തിൽ നിന്ന് ആരെയും പുറത്താക്കില്ലെന്നും അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. നാളെ വാങ്കഡെയിൽ ആദ്യ ഹോം മത്സരത്തിനാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്കെതിരെയും രൂക്ഷവിമർശനമുയർന്നിരുന്നു.

Tags: mumbai indiansHARDIK PANDYA
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies