കണ്ടാൽ അറയ്ക്കും, മുഖം ചുളിയും; വിചിത്ര രൂപം കാരണം വൃത്തികെട്ടവയെന്ന് മുദ്രകുത്തപ്പെട്ട 10 ജന്തുക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ടാൽ അറയ്‌ക്കും, മുഖം ചുളിയും; വിചിത്ര രൂപം കാരണം വൃത്തികെട്ടവയെന്ന് മുദ്രകുത്തപ്പെട്ട 10 ജന്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

എന്താണ് വൈരൂപ്യം? നാം കണ്ടുശീലിച്ച ആകൃതിയോ രൂപസാദൃശ്യമോ ഇല്ലാത്ത, കണ്ണുകൾക്ക് തീർത്തും പുതിയ കാഴ്ചാനുഭവം നൽകുന്ന, വിചിത്രമെന്ന തോന്നലുണ്ടാക്കുന്ന രൂപങ്ങളെയാണ് പൊതുവെ വിരൂപമായി മുദ്രകുത്തുന്നത്. ഇത്തരത്തിൽ കാണുന്ന രൂപ‌ങ്ങളെ മോശമെന്നും വൃ‍ത്തികെട്ടതെന്നും പലരും അഭിസംബോധന ചെയ്യാറുണ്ട്. വ്യത്യസ്തമാണെന്ന ഒറ്റകാരണത്താലാണ് പലപ്പോഴും ചില ജന്തുക്കളെ കാണുമ്പോൾ വിരൂപമായി അനുഭവപ്പെടുക എന്നിരിക്കെയെങ്കിലും ചില ജീവികളെ ‘വൃത്തികെട്ടതായി’ രേഖപ്പെടുത്തുന്നു.

ലോകത്തെ ഏറ്റവും ‘വൃത്തികെട്ട’ പത്ത് ജന്തുക്കളെ പരിചയപ്പെടാം..

അയ്-അയ്

ഉന്തിയ കണ്ണുകളുള്ള ഒരുതരം ജന്തുവാണിത്. ഇവയുടെ നടുവിരലിന് നീളം കൂടുതലായിരിക്കും. വവ്വാലിന്റേതിന് സമാനമാണ് ചെവികൾ. മഡ​ഗാസ്കർ ദ്വീപിലാണ് കാണപ്പെടുക. മഴക്കാടുകളാണ് ആവാസകേന്ദ്രം

മാന്റിസ് ഷ്രിംപ്

ഞണ്ട്, ചെമ്മീൻ തുടങ്ങിയ Crustacean ​ഗണത്തിൽപ്പെട്ട സമുദ്രജീവികളിൽപ്പെടുന്ന ഒന്നാണ് മാന്റിസ് ഷ്രിംപ്. ഈച്ചയുടെയും പുഴുവിന്റെയും മിശ്രിത രൂപസാദൃശ്യമാണ് ഇതിനുള്ളത്.

തോർണി ​ഡ്രാ​ഗൺ

കൂർത്ത മുനയുള്ള നട്ടെല്ലാണ് ഇവയുടെ പ്രത്യേകത. ശരീരം മുഴുവൻ മുള്ളുപോലെ കാണപ്പെടും. തോർണി-ഡെവിൽ എന്നും ഇത് അറിയപ്പെടുന്നു. ഓസ്ട്രേലിയയിലാണ് കണ്ടുവരുന്നത്. മുള്ളൻപന്നി പോലെ മുള്ളൻ-പല്ലിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ശരീരം മുള്ളുപോലെയിരിക്കുന്നതിനാൽ ഇവയെ അക്രമിക്കുന്ന ജന്തുക്കൾക്ക് ഭക്ഷണമാക്കാൻ പ്രയാസമാണ്.

ബ്ലോബ് ഫിഷ്

 

ആഴക്കടലിൽ‌ കണ്ടുവരുന്ന ജീവിയാണിത്. മിനുസമാർന്ന ശരീരമാണ് പ്രത്യേകത. നിരാശ തോന്നുന്ന മുഖമാണിതിന്. ലോകത്തിലെ ഏറ്റവും ‌ വൃത്തികെട്ട ജീവിയെന്ന വിശേഷണവും ബ്ലോബ് ഫിഷിനാണ്. എന്നാൽ പലരും ഇതിനെ ഓമനത്തമുള്ള ജീവിയായി കണക്കാക്കുന്നുമുണ്ട്.

സൈ​ഗ ആന്റെലോപ്

ഉന്തി നിൽക്കുന്ന വിചിത്രമായ മൂക്കാണ് ഇതിന്റെ പ്രത്യേകത. കസാഖിസ്ഥാൻ, മം​ഗോളിയ, തുർക്ക്മെനിസ്ഥാൻ. ഉസ്ബെക്കിസ്ഥാൻ ഏരിയകളിലാണ് ഇവയെ കാണപ്പെടുന്നത്.

അക്സോലോന്റൽ

മെക്സിക്കൻ തടാകങ്ങളിൽ കാണപ്പെടുന്ന ഒരുതരം സമുദ്രജീവിയാണിത്. ലോകത്ത് വളരെ കുറച്ച് എണ്ണം മാത്രമേ ഇവയുള്ളൂ.

സ്ലോത്ത്

വളരെ സാവധാനം ചലിക്കുന്ന ജീവിയാണിത്. ചിരിക്കാൻ കഴിവുണ്ട്. ഒരിനം സസ്തനിയാണ്. മരങ്ങളിലാണ് വാസം.

നേക്കഡ്മോൾ റാറ്റ്

വലിയ പല്ലുള്ള, ശരീരത്തിൽ രോമങ്ങളില്ലാത്ത ജീവിയാണിത്. തൊലി ഉരിഞ്ഞെടുത്ത പോലെ ഇത് കാണപ്പെടുന്നു. ഒരുതരം എലിയാണിത്. മണൽ നായകുട്ടിയെന്നും ഇത് അറിയപ്പെടുന്നു. ശരീരത്തിന് പിങ്ക് നിറമാണ്. കിഴക്കൻ ആഫ്രിക്കയിലാണ് പൊതുവെ കാണപ്പെടുന്നത്.

ലെമുർ

കുരങ്ങുകളോട് സാദൃശ്യമുള്ള ജീവിയാണിത്. ലെമൂറിൽ 15 ജനുസുകളും 100 സ്പീഷിസുകളുമുണ്ട്. മഡ​ഗാസ്കർ ദ്വീപുകളിലാണ് കാണപ്പെടുന്നത്.

ഡംപോ ഒക്ടോപസ്

ആഴക്കടലിൽ കണ്ടുവരുന്ന ഒരുതരം നീരാളി. ബെൽ രൂപത്തിലാണ് ഇത് കാണപ്പെടുക. ഇതിന്റെ ചെവികളുടെ ആകൃതി പ്രത്യേകത നിറഞ്ഞതാണ്.

Tags: animalugly
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies