കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട്, തരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയത് ഈ അക്കൗണ്ട് വിവരങ്ങൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട്, തരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയത് ഈ അക്കൗണ്ട് വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയത് സിപിഎം വെളിപ്പെടുത്താതിരുന്ന ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ട് വിവരമാണെന്ന് റിപ്പോർട്ട്. പുറത്തശ്ശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ വിവരങ്ങളണ് കൈമാറിയത്. ഈ രണ്ട് ലോക്കൽ കമ്മിറ്റികളുടെ പേരിൽ കരുവന്നൂരിൽ അഞ്ച് അക്കൗണ്ടുകളുണ്ടന്നും ഇഡി തെരഞ്ഞടുപ്പ് കമ്മീഷൻ, കേന്ദ്ര ധനമന്ത്രാലയം റിസർവ് ബാങ്ക്,
എന്നിവയ്‌ക്ക് റിപ്പോർട്ട് നൽകിയെന്നുമാണ് വിവരം.

സിപിഎം നേതാക്കൾ നൽകിയത് ഏരിയ കമ്മിറ്റികളുടെ വിവരമാണെന്നും ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള വിവരം കൈമാറിയില്ലെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പാർട്ടിക്കുള്ള രഹസ്യ നിക്ഷേപം സംബന്ധിച്ച് റിസർവ് ബാങ്ക് വിശദമായ അന്വേഷണം നടത്തണമെന്നും ഇഡി ശുപാർശ ചെയ്തുവെന്നാണ് സൂചന.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള ഇഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചു മറുപടി നൽകുമെന്നും എംഎം വർഗീസ് പ്രതികരിച്ചു.

Tags: EDKaruvanoor Bank Case
Share
Tweet
SendShare

More News from this section

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

Latest News

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies