കെട്ടിട നിർമ്മാണത്തിന് ഇനി 'മണൽ' വേണ്ട; പുത്തൻ കണ്ടെത്തലുമായി IISc; കാർബൺ രഹിത ഭാരതത്തിലേക്കൊരു ചുവടുവെപ്പ് കൂടി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെട്ടിട നിർമ്മാണത്തിന് ഇനി ‘മണൽ’ വേണ്ട; പുത്തൻ കണ്ടെത്തലുമായി IISc; കാർബൺ രഹിത ഭാരതത്തിലേക്കൊരു ചുവടുവെപ്പ് കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 04:26 pm IST
FacebookTwitterWhatsAppTelegram

കെട്ടിട നിർമ്മാണത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മണൽ. നിർമ്മാണ മേഖലയിൽ മാത്രം ലോകമെമ്പാടും പ്രതിവർഷം 40-50 ബില്യൺ ടൺ മണൽ ആവശ്യമായി വരുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കോൺക്രീറ്റിൽ സാധാരണയായി 25 ശതമാനവും ഉപയോഗിക്കുന്നത് മണലാണ്.

കടൽത്തീരങ്ങളും മരുഭൂമികളും പുഴകളും ഇത്രയധികം ഉണ്ടെങ്കിലും മണലിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെം​ഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). പ്രകൃതിദത്ത മണലിന് ബദലായി ഉപയോ​ഗിക്കാൻ കഴിയുന്ന മണലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മണൽ ക്ഷാമം കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു കണ്ടെത്തൽ.

വ്യാവസായിക മാലിന്യങ്ങൾ പുറത്തള്ളുന്ന വാതകങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡിനെ വേർത്തിരിച്ചെടുത്ത് പര്യവേക്ഷണം നടത്തുകയാണ് IISc-യിലെ സെൻ്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജിസിലെ (CST) സംഘം. മണ്ണ് കുഴിച്ചെടുത്ത് വ്യവസായിക മാലിന്യങ്ങളും കാർബൺ ഡൈ ഓക്സൈഡും ചേർ‌ത്ത് മണലിന് ബദൽ നിർമ്മിച്ചെടുക്കുകയും ചെയ്തു. നിർമ്മാണ സാമ​ഗ്രികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ലഘൂകരിക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ബദൽ സഹായിക്കുമെന്ന് IISc പ്രസ്താവനയിൽ പറഞ്ഞു.

അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്‌ക്കുന്ന ഡീകാർബണൈസേഷനെ ത്വരിതപ്പെടുത്താനും കാർബൺ രഹിത ഭാരതം കെട്ടിപ്പടുത്തുന്നതിനും പുത്തൻ കണ്ടെത്തൽ സഹായിക്കുമെന്ന് കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ച അസിസ്റ്റൻ്റ് പ്രൊഫസർ സൗരദീപ് ഗുപ്ത വ്യക്തമാക്കുന്നു. കള്ളിമണ്ണിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിനും ഈ ബദൽ സഹായിക്കുന്നു. കളിമണ്ണിൽ കാർബൺ ഡൈ ഓക്സൈഡ് കുത്തിവയ്‌ക്കുന്നത് സിമന്റും കുമ്മായവും കൂടുതൽ ഉറപ്പുള്ളതാക്കുന്നു. മൊത്തത്തിലുള്ള ഉറപ്പിനെ സഹായിക്കാൻ കാർബണിന് സാധിക്കുന്നു.

Tags: Indian scientistsSand SubstituteIndian Institute of Science
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies