വേനലവധി അടിച്ചുപൊളിക്കണോ? ബാഗുകൾ പാക്ക് ചെയ്‌തോളൂ..; ഹൽ ഹഫയ്യ തടാകം തുറക്കുന്നു..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വേനലവധി അടിച്ചുപൊളിക്കണോ? ബാഗുകൾ പാക്ക് ചെയ്‌തോളൂ..; ഹൽ ഹഫയ്യ തടാകം തുറക്കുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

പരീക്ഷകളെല്ലാം കഴിഞ്ഞ് അവധിക്കാലം ആസ്വദിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റുകൾ തിരയുകയായിരിക്കും ഇപ്പോൾ മിക്ക വിദ്യാർത്ഥികളും അവരുടെ കുടുംബവും. വേനൽ അവധി മറ്റൊരു രാജ്യത്ത് ആഘോഷിക്കാൻ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കിൽ വേഗം ഷാർജയിലേക്ക് ടിക്കറ്റുകൾ എടുത്തോളൂ.. ഹൽ ഹഫയ്യ തടാകം സന്ദർശകർക്കായി തുറക്കുന്നു..

യുഎഇ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പുത്തൻ അനുഭവം പകരുന്നതിനായും ജലസംരക്ഷണത്തിനായും ഹൽ ഹഫയ്യ തടാകം തുറക്കുകയാണ്. ഷാർജയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉൾപ്പെടുന്ന ഒന്നാണ് ഹൽ ഹഫയ്യ തടാകം. ഈ തടാകത്തിന് 1,32,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. കുട്ടികൾക്കായുള്ള പാർക്കുകൾ, പർവ്വതപാത, ബോട്ടിംഗ് സർവീസുകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

തടാകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന അൽ ഹെഫയ്യ വിശ്രമ കേന്ദ്രവും യാത്രികർക്ക് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനുള്ള മികച്ചയിടമാണ്. തടാകവും കൽബയ്‌ക്ക് സമീപമുള്ള പർവ്വതനിരകളും ആസ്വദിക്കാനുള്ള സൗകര്യങ്ങൾ വിശ്രമകേന്ദ്രത്തിലുണ്ട്. ഇവിടെ തന്നെ ഒരു വശത്ത് മനോഹരമായ വെള്ളച്ചാട്ടവും മറുവശത്ത് സുഗന്ധം പരത്തുന്ന പൂന്തോട്ടങ്ങളും പുൽമേടുകളുമുണ്ട്. തടാകത്തിന് ചുറ്റും രണ്ട് വരി പാതയുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് ഇതിലൂടെ നടന്ന് കാഴ്ചകൾ കാണാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും സാധിക്കും. ഷാർജാ ഭരണാധികാരിയായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് തടാകം ഉദ്ഘാടനം ചെയ്തത്.

Tags: SUBHal HafayyaLake
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies