ആ സമയത്ത് ജയിൽപുള്ളികളെ സൂക്ഷിക്കണം, അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കില്ല, അന്നേദിവസം സന്ദർകരും പാടില്ല; വിവാദ ഉത്തരവിന് കാരണമിത്..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആ സമയത്ത് ജയിൽപുള്ളികളെ സൂക്ഷിക്കണം, അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കില്ല, അന്നേദിവസം സന്ദർകരും പാടില്ല; വിവാദ ഉത്തരവിന് കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

18 മാസത്തിലൊരിക്കൽ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. സൂര്യന്റെ നേർരേഖയിൽ ചന്ദ്രൻ വന്ന് പൂർണമായി മറയ്‌ക്കുന്നതോടെ ഇരുൾ വന്ന് മൂടുന്ന അത്യപൂർവ്വ കാഴ്ചയ്‌ക്കാണ് ഏപ്രിൽ എട്ടിന് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നത്. മദ്ധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലുമാണ് ഈ പ്രതിഭാസം നടക്കുന്നത്. അതിനാൽ പൂർണ സൂര്യഗ്രഹണ സയത്ത് വ്യത്യസ്തമായൊരു തീരുമാനമെടുത്തിരിക്കുകയാണ് ന്യൂയോർക്ക് സിറ്റിയിലെ ജയിൽ അധികൃതർ.

പൂർണ സൂര്യഗ്രഹണം നടക്കുന്ന സമയത്ത്, അതായത് ഏപ്രിൽ എട്ടിന് ജയിൽ സന്ദർശനം ഉണ്ടായിരിക്കില്ലെന്നാണ് ഉത്തരവ്. ഈ സമയം ബന്ധുക്കളോ സുഹൃത്തുക്കളോ തടവുകാരെ സന്ദർശിക്കാനായി വരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഗ്രഹണ വേളയിൽ ഏകദേശം ഒന്നര മിനിറ്റ് മുതൽ മൂന്നര മിനിറ്റ് വരെ ഇരുൾ അനുഭവപ്പെടുമെന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ജയിൽ അധികൃതർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

എന്നാൽ സംഭവത്തിൽ പ്രതിഷേധം അറിയിച്ച് തടവുകാർ രംഗത്തെത്തി. പൂർണ സൂര്യഗ്രഹണ സമയത്ത് മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് ഇത്തരം തീരുമാനങ്ങൾ തടസമാകുമെന്നും കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും തടവുകാർ പരാതിപ്പെട്ടു. ജയിൽ അധികൃതരുടെ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് തടവുകാരുടെ നീക്കം.

50 വർഷത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് ഏപ്രിൽ 8ന് നടക്കാൻ പോകുന്നത്. 7 മിനിറ്റിലധികം ഈ സൂര്യഗ്രണം അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. അത്യപൂർവ്വമായ ഈ പ്രതിഭാസം വടക്കേ അമേരിക്കയിലൂടെ സഞ്ചരിച്ച് മെക്‌സിക്കോയിലും കാനഡയിലേക്കും നീങ്ങും. ഇന്ത്യയിൽ പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുകയില്ല.

Tags: jailTotal eclipse
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies