ഡി കോക്കിന്റെ ക്വിന്റൽ അടി! പൂരാൻ്റെ മിന്നലടി: ചിന്നസ്വാമിയിൽ ലക്നൗവിൻ്റെ കടന്നാക്രമണം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡി കോക്കിന്റെ ക്വിന്റൽ അടി! പൂരാന്റെ മിന്നലടി: ചിന്നസ്വാമിയിൽ ലക്നൗവിന്റെ കടന്നാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ചിന്നസ്വാമിയിൽ ആ‍ർ.സി.ബിക്കെതിരെ ആടിത്തിമിർത്ത് ക്വിന്റൺ ഡികോക്കും നിക്കോളസ് പൂരാനും. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് സൂപ്പർ ജയന്റ്സ് കുറിച്ചത്. 16 ഓവർ വരെ ലക്നൗ ഇന്നിം​ഗ്സിനെ തോളേറ്റി മുന്നോട്ട് നയിച്ചത് 56 പന്തിൽ 81 റൺസടിച്ച ക്വിന്റൺ ഡികോക്കായിരുന്നു. 14 പന്തിൽ 20 റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുൽ ഇന്നും നിരാശപ്പെടുത്തി.

​ആറു റൺസുമായി ദേവ്​ദത്ത് പടിക്കലും ഒമ്പതാം ഓവറിൽ വീണതോടെ മാർക്കസ് സ്റ്റോയിനസിനെ കൂട്ടുപിടിച്ചാണ് പൂരാൻ സ്കോർ ഉയർത്തിയത്. നല്ല തുടക്കം കിട്ടിയെങ്കിലും സ്റ്റോയിനസിന് വലിയ സ്കോർ നേടാനായില്ല. 15 പന്തിൽ 24 റൺസ് നേടിയ താരത്തെ മാക്സ് വെൽ മടക്കി. മാക്സ് വെല്ലിന്റെയും യഷ് ദയാലിന്റെയും ഓവറുകളാണ് ലക്നൗവിനെ 200 കടക്കാതെ പിടിച്ചു നിർത്തിയത്.

പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരാനാണ് കടന്നാക്രമണത്തിലൂടെ ലക്നൗവിനെ 180 കടത്തിയത്. അഞ്ചു പടുകൂറ്റൻ സിക്സറുകൾ പറത്തിയ പൂരാൻ 21 പന്തിൽ 40 റൺസ് നേടി. ആർ.സി.ബിക്ക് വേണ്ടി മാക്സ് വെൽ രണ്ടു വിക്കറ്റ് നേടി. 19-ാം ഓവറിൽ ടോപ്ലിയെ തുടരെ മൂന്ന് സിക്സറിന് പറത്തിയ പൂരാൻ ആ ഓവറിൽ 20 റൺസ് നേടി. കൂട്ടത്തിൽ തല്ല് കിട്ടാതിരുന്ന യഷ് ദയാലിന് ഒരു വിക്കറ്റ് ലഭിച്ചു. മുഹമ്മദ് സിറാജ്,റീസെ ടോപ്ലി എന്നിവർക്കും ഓരോ വിക്കറ്റ് വീതവും.

 

Tags: Lucknow Super Giantsipl2024Royal Challengers Bengaluru
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies