വിവാ​ഹത്തിന് ഒരാഴ്ച മാത്രം; ആര്യയും സുഹൃത്തുക്കളും പ്രത്യേക കൂട്ടായ്മയിലെ അം​ഗങ്ങൾ! ഒന്നും വിശ്വസിക്കാനാവുന്നില്ലെന്ന് സൂര്യകൃഷ്ണ മൂർത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാ​ഹത്തിന് ഒരാഴ്ച മാത്രം; ആര്യയും സുഹൃത്തുക്കളും പ്രത്യേക കൂട്ടായ്മയിലെ അം​ഗങ്ങൾ! ഒന്നും വിശ്വസിക്കാനാവുന്നില്ലെന്ന് സൂര്യകൃഷ്ണ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 11:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവാഹത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് വട്ടിയൂർക്കാവ് സ്വദേശി ആര്യയുടെ വിയോ​ഗമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും ബന്ധുവുമായ സൂര്യകൃഷ്ണ മൂർത്തി. ഇത്രയും വിദ്യാഭ്യാസമുള്ളവർ എങ്ങനെ ബ്ലാക്ക് മാജിക് കെണിയിൽപ്പെട്ടുവെന്ന് മനസിലാകുന്നില്ല. അവർ ഇത്തരത്തിലൊരു കെണിയിൽ വീഴണമെങ്കിൽ അതൊരു ​ഗുരുതര പ്രശ്നമാണ്. അവളുടെ വിയോ​ഗ വിവരം അറിഞ്ഞയുടനെ ദേവിയുടെ അമ്മ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ആശുപത്രി അധികൃതരെത്തി അവരെ മരുന്ന് നൽകി മയക്കി കിടത്തിയിരിക്കുകയാണ് അവരെ. ഇക്കാര്യങ്ങൾ അവർക്കെങ്ങനെ താങ്ങാനാകും- സൂര്യകൃഷ്ണ മൂർത്തി പറഞ്ഞു. ആയുർവേദ ഡോക്ടർമാരായിരുന്ന ദേവിയും ഭർത്താവും ജോലിയുപേക്ഷിച്ചിരുന്നു.

ജര്‍മൻ ഭാഷ പഠിച്ച ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും ഒരേ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. എന്നാൽ ദമ്പതിമാരും അദ്ധ്യാപികയും പ്രത്യേക കൂട്ടായ്മ വഴിയാണ് പരിചയപ്പെട്ടതെന്നും സൂചനയുണ്ട്. അടുത്തകാലത്തായി ദേവിയുടെയും ആര്യയുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധം പുലർത്തിയിരുന്നു. നവീന് കേക്കുണ്ടാക്കുന്ന ബിസിനസിലേക്ക് കടന്നുവെന്നും പണത്തിന് വേണ്ടിയായിരുന്നില്ല ബിസിനസ് പാഷന്റെ പുറത്തായിരന്നുവെന്നും സൂര്യകൃഷ്ണ മൂർത്തി പറഞ്ഞു. .

മാർച്ച് 28-നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് അരുണാചലിൽനിന്നുള്ള വിവരം.ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്.ആര്യയുടെ മൃതദേഹം കട്ടിലും ദേവിയുടേത് നിലത്തും നവീൻ തോമസിന്റേത് കുളിമുറിയിലുമായിരുന്നു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കൾക്കൊപ്പം പോകും. ബാക്ക് മാജിക്ക് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പൊലീസ് നൽകിയിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനമെങ്കിലും പൊലീസ് മറ്റു സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.

Tags: arunachalDeathmalayaliteachercouplepradesh
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies