റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു; പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്ന് എസ്.ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു; പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്ന് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 09:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയ്‌ക്ക് ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ വ്യക്തമായ നിർദ്ദേശം ഉള്ളതിനാലാണെന്നും ജയശങ്കർ വ്യക്തമാക്കി. റഷ്യയുടെ പക്കൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ വലിയ ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തിക്കൊണ്ടാണ് പ്രധാനമന്ത്രി ഉറച്ച നിലപാട് വിഷയത്തിൽ സ്വീകരിച്ചതെന്നും ജയശങ്കർ പറയുന്നു.

” ഓരോ മന്ത്രാലയങ്ങളേയും അവിടുത്തെ ഉദ്യോഗസ്ഥരേയും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത് എന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ മാറ്റം. യുക്രെയ്ൻ-റഷ്യ സംഘർഷം ഉണ്ടായ സമയത്ത് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നിൽ സ്ഥിതിഗതികൾ രൂക്ഷമായപ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.

വളരെ കൃത്യമായ നിർദേശങ്ങളാണ് മന്ത്രാലയത്തിന് ലഭിച്ചു കൊണ്ടിരുന്നത്. അങ്ങനെ മുഴുവൻ വിദ്യാർത്ഥികളേയും തിരികെ എത്തിച്ചു. അതേപോലെ യുക്രെയ്‌നിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. റഷ്യയിൽ നിന്ന് വാങ്ങിയില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങേണ്ടി വരും. ഇതോടെ വിലയും വർദ്ധിപ്പിക്കേണ്ടി വരും. 100ന് പകരം 125 രൂപ മുടക്കേണ്ടി വരും.

ഈ സമ്മർദ്ദത്തിനിടയിലും ഇത്രയും കൃത്യമായ നിലപാട് സ്വീകരിക്കാൻ എങ്ങനെ സാധിച്ചുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കൃത്യമായ നിർദേശം ഉള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യം മുൻഗണനയായി പരിഗണിക്കണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞതെന്നും” ജയശങ്കർ പറയുന്നു.

Tags: S Jaishankarrussia-ukraineFEATURED2
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies