ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 05:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കുമെന്നും സിപിഎംപ്രകടനപത്രികയിൽ പറയുന്നുണ്ട്. ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്നും പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

രാഷ്‌ട്രീയ പാർട്ടികൾ കോർപ്പറേറ്റുകളിൽ നിന്ന് സംഭാവനകൾ വാങ്ങുന്നത് നിരോധിക്കണമെന്നും തെരഞ്ഞെടുപ്പുകൾക്ക് രാജ്യം നേരിട്ട് ഫണ്ടിംഗ് നടത്തുന്ന രീതി വേണമെന്നും സിപിഎം പ്രകടന പത്രികയിൽ ആവശ്യപ്പെടുന്നു. രാഷ്‌ട്രീയ പാർട്ടികൾ കോർപ്പറേറ്റുകളിൽ നിന്ന് സംഭാവനകൾ വാങ്ങുന്നത് നിരോധിക്കണമെന്നും തെരഞ്ഞെടുപ്പുകൾക്ക് രാജ്യം നേരിട്ട് ഫണ്ടിംഗ് നടത്തുന്ന രീതി വേണമെന്നും സിപിഎം പ്രകടന പത്രികയിൽ ആവശ്യപ്പെടുന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങൾ സ. പ്രകാശ് കാരാട്ട്, സ. തപൻ സെൻ, സ. ബൃന്ദ കാരാട്ട്, സ. നിലോത്പൽ ബസു എന്നിവരും ചേർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേരളത്തിൽ ഉൾപ്പെടെ സിപിഎം നേതാക്കൾക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിഎംഎൽഎ നിയമം ഇല്ലാതാക്കുമെന്ന് പറയുന്നത്. കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോൾ ഏത് വിധേനയും ന്യൂനപക്ഷങ്ങളെ കൂടെ നിർത്തുന്നതിന് വേണ്ടിയാണ് സിഎഎ റദ്ദാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ നോക്കുന്നത്.

 

Tags: CPMMANIFESTOloksaba election
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies