ഞങ്ങളെ തോൽപ്പിക്കാനുള്ള പുതിയ അടവുകളാ! മായങ്ക് യാദവിനെ പാക് ബൗളർമാരുടെ വീഡിയോ കാണിക്കുന്നു; വിചിത്ര ആരോപണവുമായി മാദ്ധ്യമപ്രവർത്തകൻ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞങ്ങളെ തോൽപ്പിക്കാനുള്ള പുതിയ അടവുകളാ! മായങ്ക് യാദവിനെ പാക് ബൗളർമാരുടെ വീഡിയോ കാണിക്കുന്നു; വിചിത്ര ആരോപണവുമായി മാദ്ധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 11:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ മിന്നും പ്രകടനം തുടരുന്ന ലക്നൗവിന്റെ യുവതാരം മായങ്ക് യാദവിനെതിരെ വിചിത്ര ആരോപണവുമായി പാക് മാദ്ധ്യമപ്രവർത്തകൻ. ടി20 ലോകകപ്പിനോടനുബന്ധിച്ച് പാകിസ്താൻ പേസർ ഹാരിഫ് റൗഫിന്റെ വീഡിയോ ബിസിസിഐ കാണിച്ചു കൊടുക്കുന്നുണ്ടെന്നാണ് ഫരീദ് ഖാന്റെ ആരോപണം. പാക് മുൻ പരിശീലകൻ മോണി മോർക്കൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് ബാബർ അസമിനെയും സയിം അയൂബിനെയും പുറത്താക്കുന്നതിന് വേണ്ടിയുള്ള പരിശീലനം മായങ്കിന് ലഭിക്കുന്നതെന്നും ഫരീദ് എക്സിൽ കുറിച്ചു.

ഐപിഎല്ലിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു വിക്കറ്റ് നേടി. പഞ്ചാബിനും ആർസിബിക്കും എതിരായ മത്സരങ്ങളിൽ 3 വീതം വിക്കറ്റാണ് താരം വീഴ്‌ത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ലക്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കിനെ തുടർന്ന് ഒരു മത്സരത്തിൽ പോലും കളിക്കാനായില്ല. 150 കിലോമീറ്ററിന് മുകളിൽ വേഗതയിൽ തുടർച്ചയായി പന്തെറിയുന്ന താരം ഉടൻ ഇന്ത്യൻ ടീമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 20 ലക്ഷം രൂപയ്‌ക്കാണ് ലക്നൗ താരത്തെ സ്വന്തമാക്കിയത്.

രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ് തന്റെ സ്വപ്നം. അതിനുള്ള ചവിട്ടുപടിയാണ് ഐപിഎല്ലിലെ പ്രകടനം. നന്നായി പരിശീലിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരുപാട് കാര്യങ്ങളിൽ കൃത്യത വരുത്തിയാൽ മാത്രമേ വേഗതയോടെ പന്തെറിയാൻ സാധിക്കൂവെന്നും ആർസിബിക്കെതിരായ മത്സരത്തിന് ശേഷം മായങ്ക് യാദവ് മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.

Tags: Mayank Yadavharif rauffareed khan
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies